കെഎസ്ആർടിസി പെൻഷൻ വിതരണം മുടങ്ങിയതിൽ പ്രതിഷേധം.

കെഎസ്ആർടിസി പെൻഷൻ വിതരണം മുടങ്ങിയതിൽ പ്രതിഷേധം.
കോട്ടയം: ജൂൺ മാസത്തിലെ കെഎസ്ആർടിസി പെൻഷൻ വിതരണം ചെയ്യാത്തതിൽ ട്രാൻസ്പോർട്ട് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു.
      പെൻഷൻ വിതരണത്തിലുള്ള കാലതാമസം ഒഴിവാക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡണ്ട് ജോസ് വേങ്ങൽ, സംസ്ഥാന ജനറൽ സെക്രട്ടറി എം. എ. സത്താർ, സംസ്ഥാന സെക്രട്ടറി കെ. പി. കുഞ്ഞനന്തൻ, ജില്ലാ പ്രസിഡണ്ട് ടി. കെ. സതീശൻ നായർ, ജില്ലാ സെക്രട്ടറി കെ. സി. തോമസ്, കെ. ജയപ്രകാശ്, ആർ. സുദർശനൻ എന്നിവർ പങ്കെടുത്തു.

Post a Comment

വളരെ പുതിയ വളരെ പഴയ