കോട്ടയം ജില്ലയിൽ 352 പേർക്കു കോവിഡ്; 15 പേർക്കു രോഗമുക്തി.
കോട്ടയം ജില്ലയിൽ 352 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 352 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ അഞ്ച് ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 15 പേർ രോഗമുക്തരായി. 4414 പരിശോധനാ ഫലങ്ങളാണു ലഭിച്ചത്.
രോഗം ബാധിച്ചവരിൽ 154 പുരുഷൻമാരും 145 സ്ത്രീകളും 53 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 58 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവിൽ 2230 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 3,46,148 പേർ കോവിഡ് ബാധിതരായി. 3,41,033 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 19,732 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:-
കോട്ടയം -41
പാല, ചങ്ങനാശ്ശേരി -18
ഭരണങ്ങാനം, പൂഞ്ഞാർ - 12
മീനച്ചിൽ, എരുമേലി - 11
കടനാട്, പൂഞ്ഞാർ തെക്കേക്കര, ഏറ്റുമാനൂർ -9
ആർപ്പുക്കര, അയർക്കുന്നം -8
എലിക്കുളം, മുണ്ടക്കയം, പാമ്പാടി, തിടനാട് -7
പുതുപ്പള്ളി, വിജയപുരം, രാമപുരം, ചിറക്കടവ്, വാഴൂർ, കുറവിലങ്ങാട്, മരങ്ങാട്ടുപള്ളി -6
കരൂർ, അതിരമ്പുഴ, തലപ്പലം, മൂന്നിലവ്, മുളക്കുളം - 5
കിടങ്ങൂർ, ഉഴവൂർ, കുറിച്ചി, കടുത്തുരുത്തി, വാഴപ്പള്ളി, മേലുകാവ്, നെടുംകുന്നം - 4
ഈരാട്ടുപേട്ട, വാകത്താനം, കുമരകം, കല്ലറ, അയ്മനം, കങ്ങഴ, കാഞ്ഞിരപ്പള്ളി - 3
മണർകാട്, തൃക്കൊടിത്താനം, തലയോലപ്പറമ്പ്, പനച്ചിക്കാട്, വെളിയന്നൂർ, പാറത്തോട്, അകലക്കുന്നം, കൊഴുവനാൽ, കൂരോപ്പട, മാഞ്ഞൂർ, കൂട്ടിക്കൽ, കറുകച്ചാൽ, മണിമല, മുത്തോലി, തലനാട്, നീണ്ടൂർ, പള്ളിക്കത്തോട് -2
കാണക്കാരി, വെച്ചൂർ, തീക്കോയി, മാടപ്പള്ളി, തിരുവാർപ്പ്, തലയാഴം, ഞീഴൂർ, മറവൻതുരുത്ത് - 1
the king casino - CommunityKhabar
മറുപടിഇല്ലാതാക്കൂThe king casino is an 온카지노 enterprise of the Crown Melbourne Band of Crown Indians, which sbobet ทางเข้า owns the entire gaming floor. The casino 더킹카지노 has a total of over
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ