മാധ്യമ പുരസ്കാരങ്ങൾക്കുള്ള അപേക്ഷകൾ ക്ഷണിച്ചു.

മാധ്യമ പുരസ്കാരങ്ങൾക്കുള്ള അപേക്ഷകൾ ക്ഷണിച്ചു.
കൊച്ചി: 24മത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് ഫീച്ചർ, വാർത്താ ചിത്ര പുരസ്കാരങ്ങൾക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. 2020-2021 കാലത്തെ സാമൂഹിക പ്രതിബദ്ധതയുള്ള മികച്ച ലേഖനങ്ങളും ഫീച്ചറുകളും വാർത്താ ചിത്രങ്ങളുമാണ് പുരസ്കാരങ്ങൾക്കായി പരിഗണിക്കുന്നത്.
       അച്ചടി, ദൃശ്യമാധ്യമങ്ങൾക്ക് പ്രത്യേക പുരസ്കാരങ്ങൾ നൽകും. ദൃശ്യ മാധ്യമങ്ങളിൽ സംപ്രേഷണം ചെയ്ത പരിപാടിയുടെ സിഡിയും പ്രസിദ്ധീകരിച്ച ലേഖനത്തിൻ്റെ രണ്ടു കോപ്പികളും വാർത്താ ചിത്രങ്ങളും സെക്രട്ടറി, അന്താരാഷ്ട്ര പുസ്തകോത്സവ സമിതി, കലൂർ ടവേഴ്സ്, കലൂർ, കൊച്ചി 682017 എന്ന വിലാസത്തിൽ 2022 ജനുവരി 25 ന് മുൻപായി ലഭിക്കണം ഫോൺ: 9074097212, 9447057649.

1 അഭിപ്രായങ്ങള്‍

  1. Harrah's Cherokee Casino & Hotel - Mapyro
    Get directions, reviews and information 군포 출장안마 for Harrah's Cherokee Casino & Hotel in Cherokee, NC. Riverboat 이천 출장안마 Casino with 바카라 3,716 slots, 26 시흥 출장마사지 table 공주 출장안마 games and 6 bars.

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ