തിരുവാർപ്പ് ശ്രീകൃഷ്ണ ഗാനസഭയുടെ ആഭിമുഖ്യത്തിൽ, സംഗീത-നൃത്താരാധന നാളെ.
തിരുവാർപ്പ് ശ്രീകൃഷ്ണ ഗാനസഭയുടെ ആഭിമുഖ്യത്തിൽ, ഈ വർഷത്തെ പൂജവെയ്പ്പിനോടനുബന്ധിച്ച് മഹാനവമി ദിവസം, (14/10/2021) വ്യാഴാഴ്ച, രാവിലെ 7 മുതൽ സംഗീത-നൃത്താരാധന ഫേസ്ബുക്ക് പേജിൽ ഓൺലൈൻ ആയി നടത്തുന്നു.
പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കലാകാരന്മാർ എത്രയും വേഗം ഒന്നോ രണ്ടോ കർണ്ണാടക ദേവീ കീർത്തനങ്ങൾ/ക്ളാസിക്കൽ നൃത്തനൃത്യങ്ങൾ വീഡിയോ റെക്കോർഡ് ചെയ്ത്, തിരുവാർപ്പ് ശ്രീ കൃഷ്ണ ഗാനസഭയുടെ ഫേസ്ബുക്ക് ലിങ്കിൽ അപ്‌ലോഡ് ചെയ്യേണ്ടതാണ്.
ലിങ്ക് :
https://www.facebook.com/groups/413155488822885/
യൂട്യൂബ് തുടങ്ങിയ മറ്റു മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച സൃഷ്ടികൾ ആവാൻ പാടുള്ളതല്ല.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ