കേരള നിയമസഭാ തിരെഞ്ഞെടുപ്പിനുള്ള ഏറ്റവും പുതിയ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു.



2021 ഏപ്രിൽ 6ന് നടക്കുന്ന കേരള നിയമസഭാ തിരെഞ്ഞെടുപ്പിനുള്ള ഏറ്റവും പുതിയ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു.

വോട്ടർ പട്ടികയിൽ നിങ്ങളുടെ പേരുണ്ടോ എന്ന് പരിശോധിക്കാൻ മുകളിൽ  കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ജില്ല, നിയോജക മണ്ഡലം, ബൂത്ത് നമ്പർ എന്നിവ നൽകി പരിശോധിക്കാവുന്നതാണ്

ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ലിങ്ക് ക്ലിക്ക് ചെയ്യുക 

ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ഇതു പോലുള്ള സ്ക്രീൻ പ്രത്യക്ഷപ്പെടും.അതിൽ നിങ്ങളുടെ ജില്ല, അസംബ്ലി മണ്ഡലം എന്നിവ സെലക്ട് ചെയ്ത് 'Get Booth List' എന്നതിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് വരുന്ന ബൂത്തുകളുടെ ലിസ്റ്റിൽ നിങ്ങളുടെ ബൂത്തിന്റെ പേരിന് നേരെയുള്ള 'Final' എന്നതിൽ ക്ലിക്ക് ചെയ്താൽ ഓട്ടോമാറ്റിക് ആയി ആ ബൂത്തിന്റെ വോട്ടർലിസ്റ്റ് ഡൌൺലോഡ് ചെയ്യപ്പെടുന്നതാണ്.

നിങ്ങളുടെ ബൂത്ത് നമ്പർ അറിയാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്ത് ആപ്പ് ഇൻസ്റ്റാൾ ചെയ്യുക
തുടർന്ന് നിങ്ങളുടെ ഐഡി കാർഡ് നമ്പർ നൽകി നിങ്ങളുടെ ബൂത്ത് വിവരങ്ങൾ ലഭിക്കുന്നതാണ്. ഈ വിവരം പരമാവധി ഷെയർ ചെയ്യുക. നന്ദി




നിങ്ങളുടെ മണ്ഡലത്തിലെ സ്ഥാനാർഥികൾ ആരൊക്കെയാണെന്നും ചിഹ്നങ്ങളും അറിയാം

Post a Comment

വളരെ പുതിയ വളരെ പഴയ