മുകളിലുള്ള ലിങ്കിൽ ക്ലിക്ക് ചെയ്താൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ കഴിയും.
കേരളം അടക്കം 6 സംസ്ഥാനങ്ങളിൽ തിരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണല്ലൊ. തിരെഞ്ഞെടുപ്പിൽ പ്രധാന രാഷ്ട്രീയ കഷികൾക്ക് പുറമെ നിരവധി സ്വതന്ത്രരും അപരന്മാരും മൽസരിക്കാറുണ്ട്.ഇത്തരക്കാർ പാർട്ടി പ്രവർത്തകർ ക്കും സ്ഥാനാർത്ഥി കൾക്കും നമുക്കും എന്നും തലവേദന സൃഷ്ടിക്കാറുണ്ട്. ചിലപ്പോൾ ഒരേ പേരിലുള്ളവർ ആവാം അല്ലെങ്കിൽ ചിഹ്നങ്ങളിൽ സാദൃശ്യമുള്ളവർ ആവാം. ഈ കൺഫ്യൂഷനിൽ നിന്ന് നമുക്ക് വ്യക്തമായ ഒഴിവാകാൻ സ്ഥാനാർത്ഥി യെ കുറിച്ച് വ്യക്തമായ ധാരണ വേണം. അതിന് സഹായകമാകുന്ന ആപ്പ് ആണ് ഞങ്ങൾ ഇവിടെ പരിചയപ്പെടുത്തുന്നത്.ഇത് ഇന്ത്യൻ തിരെഞ്ഞെടുപ്പ് കമ്മീഷന്റെ ഒഫീഷ്യൽ ആപ്പ് ആണ്. മുകളിലുള്ള ലിങ്കിൽ ക്ലിക്ക് ചെയ്താൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ കഴിയും.
വോട്ടർ പട്ടികയിൽ നിങ്ങളുടെ പേരുണ്ടോ എന്ന് പരിശോധിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ