ഗജരാജൻ മംഗലാംകുന്ന് രാമചന്ദ്രന്‍ ചരിഞ്ഞു.
പാലക്കാട്: ഗജരാജന്‍ മംഗലാംകുന്ന് രാമചന്ദ്രന്‍ ചരിഞ്ഞു. ഒരു മാസത്തിനിടെ മംഗലാംകുന്ന് ആനത്തറവാട്ടില്‍ നിന്നും വിടവാങ്ങുന്ന മൂന്നാമത്തെ ഗജവീരനാണ് രാമചന്ദ്രന്‍. ഈ വര്‍ഷം നാലാമത്തേയും. നേരത്തെ മംഗലാംകുന്ന് രാജന്‍, മംഗലാംകുന്ന് കര്‍ണന്‍, മംഗലാംകുന്ന് ഗജേന്ദ്രന്‍ എന്നീ ആനകള്‍ ചരിഞ്ഞിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ