ആത്മ ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു.

ആത്മ ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു.
കോട്ടയം: ആർട്ടിസ്റ്റ്സ് അസോസിയേഷൻ ഫോർ തീയേറ്റർ മ്യൂസിക് ആൻഡ് ആർട്സ് (ആത്മ) ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു. അവസാന തീയതി ജനുവരി 10 ആണ്. കൂടുതൽ വിവരങ്ങൾക്ക് 9496223511, 9447143803 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

Post a Comment

أحدث أقدم