കുമരകം പക്ഷി സങ്കേതത്തിൽ പ്രവേശനം നിരോധിച്ചു.

കുമരകം പക്ഷിസങ്കേതത്തിൽ
 പ്രവേശനം നിരോധിച്ചു.
കോട്ടയം: കുമരകം പക്ഷി സങ്കേതത്തിൽ 15 ദിവസത്തേക്ക് വിനോദ സഞ്ചാരികളുടെ പ്രവേശനം നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവായി. കുമരകം ഗ്രാമപഞ്ചായത്തിലും സമീപ പ്രദേശങ്ങളിലും പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി.


Post a Comment

വളരെ പുതിയ വളരെ പഴയ