എഴുത്തുകാരനും അദ്ധ്യാപകനുമായിരുന്ന വടശ്ശേരിൽ നീലകണ്ഠപിള്ള (80)അന്തരിച്ചു.

എഴുത്തുകാരനും അദ്ധ്യാപകനുമായിരുന്ന വടശ്ശേരിൽ നീലകണ്ഠപിള്ള (80) അന്തരിച്ചു.
കോട്ടയം: പരിപ്പ് വടശ്ശേരിൽ നീലകണ്ഠപിള്ള (80) അന്തരിച്ചു. കോട്ടയം സിഎംഎസ് ഹൈസ്കൂൾ, മുൻ അദ്ധ്യാപകനായിരുന്നു. വി പബ്ലീഷേഴ്സും പിന്നീട് ഡി സി ബുക്സും പ്രസിദ്ധീകരിച്ച ഹിന്ദി - ഇംഗ്ലീഷ് - മലയാളം നിഘണ്ടു, നിരവധി ഗൈഡുകൾ എന്നിവ രചിച്ചിട്ടുണ്ട്. സംസ്കാരം നാളെ (24/12/2021, വെള്ളി) ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: ഇന്ദിര മാതിരപ്പള്ളിൽ കുടുംബാംഗം. മക്കൾ: ജ്യോതി ഗോപകുമാർ, ഉണ്ണികൃഷ്ണൻ. മരുമക്കൾ: ഗോപകുമാർ, ശ്രീജ (എല്ലാവരും ഡൽഹി).

Post a Comment

വളരെ പുതിയ വളരെ പഴയ