കോട്ടയത്ത് വാഹനാപകടം. ഒരാൾക്ക് ഗുരുതരമായ പരിക്ക്.
കോട്ടയം: നീലിമംഗലം, മംഗളം പത്രമോഫീസിന് സമീപം എം സി റോഡിൽ വാഹനാപകടം. ഒരാൾക്ക് ഗുരുതരമായ പരിക്ക്. ആളെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു, ആളെ തിരിച്ചറിഞ്ഞിട്ടില്ല. സ്‌പ്ലെണ്ടർ ബൈക്കും, ആക്ടീവ സ്കൂട്ടറും തമ്മിലാണ് കൂട്ടിയിടിച്ചത്. വാഹനങ്ങളുടെ നമ്പർ KL 5 AH 2538 (സ്ക്കൂട്ടർ), KL 5 K 2394 (ബൈക്ക്) എന്നിവയാണ്.
إرسال تعليق