ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം

ക്ഷീരസംഘം ഭരണസമിതി 
അംഗങ്ങൾക്ക് പരിശീലനം
കോട്ടയം: ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ക്ഷീരസംഘങ്ങളുടെ ഭാരവാഹികൾക്കായി ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ പരിശീലനം സംഘടിപ്പിക്കും. കോട്ടയം ജില്ലാ  ക്ഷീരപരിശീലന കേന്ദ്രത്തിൽ നടത്തുന്ന പരിശീലനത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ഡിസംബർ ഒന്നിനകം 0481 2302223, 9846890445 എന്നീ ഫോൺ നമ്പരുകളിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

Post a Comment

വളരെ പുതിയ വളരെ പഴയ