സംസ്ഥാനത്ത് ഇന്ധന നികുതി കുറയ്ക്കാത്തതിന് എതിരെ സൈക്കിള്‍ ഓടിച്ച്‌ എംഎല്‍എയുടെ പ്രതിഷേധം.

സംസ്ഥാനത്ത് ഇന്ധന നികുതി കുറയ്ക്കാത്തതിന് എതിരെ സൈക്കിള്‍  ഓടിച്ച്‌ എംഎല്‍എയുടെ പ്രതിഷേധം.

തിരു.: കോവളം എംഎല്‍എ, എം. വിന്‍സെന്റാണ് ഇന്ന് സൈക്കിളില്‍ നിയമസഭയില്‍ എത്തിയത്. സംസ്ഥാനത്തെ ഇന്ധന നികുതി കുറക്കാത്തതില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തിപ്പെടുന്നതിനിടെയാണ് എംഎല്‍എയുടെ പ്രതിഷേധം. സംസ്ഥാന സര്‍ക്കാരിന്റെ ഇന്ധന നികുതി കൊള്ളയ്ക്കെതിരെ കോണ്‍ഗ്രസ് പാര്‍ട്ടി നടത്തുന്ന ചക്ര സ്തംഭന സമരത്തിന് പിന്തുണയുമായാണ് നിയസഭയിലേക്ക് സൈക്കിളില്‍ എത്തിയതെന്ന് എംഎല്‍എ അറിയിച്ചു.

Post a Comment

أحدث أقدم