ഇന്നത്തെ നാലു ട്രെയിൻ സർവീസുകൾ റദ്ദാക്കി.
കൊച്ചി: ഇന്ന് വ്യാഴാഴ്ച പുറപ്പെടേണ്ട ആലപ്പുഴ- ധൻബാദ് എക്സ്പ്രസ് (06:00), കൊച്ചുവേളി- കോർബ സൂപ്പർ ഫാസ്റ്റ് (06:15), തിരുവനന്തപുരം- ഷാലിമാർ എക്സ്പ്രസ് (16:55), കന്യാകുമാരി- ദിബ്രുഗഢ് വിവേക് എക്സ്പ്രസ് (17:30) എന്നീ ട്രെയിനുകൾ കൂടി റദ്ദാക്കി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ