കോട്ടയം ജില്ലയില്‍ 2080 പേര്‍ക്ക് കോവിഡ്

കോട്ടയം ജില്ലയില്‍ 2080 പേര്‍ക്ക് കോവിഡ് 

കോട്ടയം ജില്ലയില്‍  2080 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.  2064 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ആറു ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.
       സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 16 പേര്‍ രോഗബാധിതരായി. പുതിയതായി 10,927 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 19.03 ശതമാനമാണ്. 
       രോഗം ബാധിച്ചവരില്‍ 821 പുരുഷന്‍മാരും 907 സ്ത്രീകളും  321 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 347 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
        1857 പേര്‍ രോഗമുക്തരായി. 11,276 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.  ഇതുവരെ ആകെ 2,65,423 പേര്‍ കോവിഡ് ബാധിതരായി.  2,50,549 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 50,125 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം - 128

മാടപ്പള്ളി - 68

മുണ്ടക്കയം - 62

പനച്ചിക്കാട് - 60

രാമപുരം -55

ചിറക്കടവ്- 54

പാറത്തോട്-52

എലിക്കുളം- 53

ചങ്ങനാശേരി, ഏറ്റുമാനൂര്‍ - 48

അകലക്കുന്നം - 47

പാമ്പാടി - 41

കടുത്തുരുത്തി, മണിമല, മുളക്കുളം -40

കാഞ്ഞിരപ്പള്ളി - 39

കങ്ങഴ - 30

കുറിച്ചി, മണര്‍കാട് - 36

അതിരമ്പുഴ, എരുമേലി, പുതുപ്പള്ളി - 35

കറുകച്ചാല്‍, പായിപ്പാട്, വാഴൂര്‍ - 33

കടനാട്, തൃക്കൊടിത്താനം-32

ആര്‍പ്പൂക്കര, ഭരണങ്ങാനം, തലയോലപ്പറമ്പ് - 30

നീണ്ടൂര്‍ - 29

വാകത്താനം, വാഴപ്പള്ളി -28

കൊഴുവനാല്‍ -27

പാലാ -26

തിരുവാര്‍പ്പ് - 24

മീനടം, ഉഴവൂര്‍, വെള്ളൂര്‍- 23

കടപ്ലാമറ്റം, കൂട്ടിക്കല്‍, നെടുംകുന്നം, പള്ളിക്കത്തോട്, തിടനാട് -22

അയ്മനം, കാണക്കാരി, കുറവിലങ്ങാട്, മുത്തോലി, പൂഞ്ഞാര്‍ -21

കരൂര്‍ - 20

മീനച്ചില്‍, വെള്ളാവൂര്‍- 17

കല്ലറ-16

കിടങ്ങൂര്‍, കൂരോപ്പട, വെളിയന്നൂര്‍- 13

പൂഞ്ഞാര്‍ തെക്കേക്കര, ഉദയനാപുരം - 12

മാഞ്ഞൂര്‍, ഞീഴൂര്‍-11

ഈരാറ്റുപേട്ട, കോരുത്തോട്, കുമരകം - 10

ടി.വി പുരം - 9

ചെമ്പ്, വൈക്കം, വെച്ചൂര്‍ - 8

മൂന്നിലവ് - 7

മരങ്ങാട്ടുപിള്ളി, മറവന്തുരുത്ത്, തീക്കോയി - 6

മേലുകാവ്, തലപ്പലം, തലയാഴം, വിജയപുരം- 5

തലനാട് - 4

ഞീഴൂര്‍- 3

Post a Comment

വളരെ പുതിയ വളരെ പഴയ