ഇടുക്കി ജില്ലയില്‍ 1064 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.

ഇടുക്കി ജില്ലയില്‍ 1064 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.

ഇടുക്കി ജില്ലയില്‍ 1064 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 19.98% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 787 പേർ രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച് :-

അടിമാലി 35 

ആലക്കോട് 12 

അറക്കുളം 10

 അയ്യപ്പൻകോവിൽ 9 

ബൈസൺവാലി 6

 ചക്കുപള്ളം 8 

ചിന്നക്കനാൽ 1

 ദേവികുളം 9

 ഇടവെട്ടി 32

 ഏലപ്പാറ 5 

ഇരട്ടയാർ 24

കഞ്ഞിക്കുഴി 24

കാമാക്ഷി 22

കാഞ്ചിയാർ 49

കാന്തല്ലൂർ 1

കരിമണ്ണൂർ 25

കരിങ്കുന്നം 8

കരുണാപുരം 40

കട്ടപ്പന 117

കോടിക്കുളം 12

കൊക്കയാർ 6

കൊന്നത്തടി 25

കുടയത്തൂർ 33

കുമാരമംഗലം 15

കുമളി 17 

മണക്കാട് 19 

മാങ്കുളം 2 

മറയൂർ 5 

മരിയാപുരം 14 

മൂന്നാർ 6 

മുട്ടം 4

നെടുങ്കണ്ടം 76

പള്ളിവാസൽ 11

പാമ്പാടുംപാറ 52

പീരുമേട് 7

പെരുവന്താനം 11

പുറപ്പുഴ 20

രാജാക്കാട് 8

രാജകുമാരി 9

ശാന്തൻപാറ 2

സേനാപതി 5

തൊടുപുഴ 83

ഉടുമ്പൻചോല 1

ഉടുമ്പന്നൂർ 38

ഉപ്പുതറ 21

വണ്ടൻമേട് 12

വണ്ടിപ്പെരിയാർ 9

വണ്ണപ്പുറം 21

വാത്തിക്കുടി 31

വാഴത്തോപ്പ് 20

വെള്ളത്തൂവൽ 24

വെള്ളിയാമറ്റം 8

     ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 6 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇടവെട്ടി സ്വദേശി (11).

ഇടവെട്ടി സ്വദേശിനി (56).

ഇടവെട്ടി തെക്കുംഭാഗം സ്വദേശിനി (48).

തൊടുപുഴ ആനക്കൂട് സ്വദേശിനി (77).

തൊടുപുഴ ഈസ്റ്റ് സ്വദേശിനി (34).

കട്ടപ്പന നരിയംപാറ സ്വദേശിനി (24).

Post a Comment

വളരെ പുതിയ വളരെ പഴയ