ആലപ്പുഴ ജില്ലയില്‍ ഇന്ന് 1898 പേര്‍ക്ക് കോവിഡ്; 1517 പേര്‍ക്ക് രോഗമുക്തി.
1869 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 25 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ആരോഗ്യ പ്രവര്‍ത്തകരില്‍ നാല് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ 2,54,630 പേര്‍ രോഗമുക്തരായി. 15,776 പേര്‍ ചികിത്സയിലുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ