കോട്ടയം ജില്ലയില്‍ 1662 പേര്‍ക്ക് കോവിഡ്.

കോട്ടയം ജില്ലയില്‍ 1662 പേര്‍ക്ക് കോവിഡ്.
കോട്ടയം ജില്ലയില്‍  1662 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1635 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ അഞ്ചു ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.
       സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 27 പേര്‍ രോഗബാധിതരായി. പുതിയതായി 10,261 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 16.19 ശതമാനമാണ്.

രോഗം ബാധിച്ചവരില്‍ 675 പുരുഷന്‍മാരും 764 സ്ത്രീകളും  223 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 297 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

2735 പേര്‍ രോഗമുക്തരായി. 10,627 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.  ഇതുവരെ ആകെ 2,67,145 പേര്‍ കോവിഡ് ബാധിതരായി.  2,58,234 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 55,439 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ :-

കോട്ടയം - 144

കാഞ്ഞിരപ്പള്ളി -84

വിജയപുരം - 52

എലിക്കുളം-45

കിടങ്ങൂർ - 41

ചങ്ങനാശേരി - 38

മീനച്ചിൽ - 37

ചിറക്കടവ്, ഏറ്റുമാനൂർ, മണർകാട്-35

മാടപ്പള്ളി, പാമ്പാടി - 34

പനച്ചിക്കാട്‌ - 32

മുത്തോലി, പുതുപ്പള്ളി - 31

കരൂർ - 30

പാറത്തോട് -29

കുറിച്ചി -28

കടുത്തുരുത്തി, വെള്ളൂർ - 27

ആർപ്പൂക്കര, ഭരണങ്ങാനം, മാഞ്ഞൂർ-26

വാഴപ്പള്ളി - 25

മറവന്തുരുത്ത്, മുണ്ടക്കയം, പാലാ - 24

എരുമേലി, വൈക്കം-23

തിടനാട് -22

മണിമല, മീനടം, പായിപ്പാട് -21

അയർക്കുന്നം, ഉദയനാപുരം - 20

അതിരമ്പുഴ, അയ്മനം, കൂരോപ്പട, തൃക്കൊടിത്താനം, വാകത്താനം - 19

കൂട്ടിക്കൽ, മരങ്ങാട്ടുപിള്ളി-18

കുറവിലങ്ങാട് - 17

മുളക്കുളം, ടി.വി പുരം, ഉഴവൂർ - 16

രാമപുരം - 15

കോരുത്തോട് - 14

ഈരാറ്റുപേട്ട, കടപ്ലാമറ്റം, ഞീഴൂർ -13

കല്ലറ, കുമരകം, മേലുകാവ്-12

കടനാട്, പള്ളിക്കത്തോട് - 11

ചെമ്പ് ,കൊഴുവനാൽ, പൂഞ്ഞാർ തെക്കേക്കര, വാഴൂർ-10

അകലക്കുന്നം, കാണക്കാരി, കറുകച്ചാൽ, നെടുംകുന്നം, വെച്ചൂർ -9

കങ്ങഴ, തലപ്പലം, തലയോലപ്പറമ്പ്- 8

തിരുവാർപ്പ്, വെളിയന്നൂർ - 6

തലനാട്-5

തീക്കോയി, വെള്ളാവൂർ- 4

മൂന്നിലവ് - 3

നീണ്ടൂർ, തലയാഴം - 2

Post a Comment

വളരെ പുതിയ വളരെ പഴയ