കാറും ബസ്സും കൂട്ടിയിടിച്ച് വൈദിക വിദ്യാർത്ഥി മരിച്ചു.

കാറും ബസ്സും കൂട്ടിയിടിച്ച് വൈദിക വിദ്യാർത്ഥി മരിച്ചു.
കാറും ബസ്സും കൂട്ടിയിടിച്ച് വൈദിക വിദ്യാർത്ഥി മരിച്ചു. കോരുത്തോട് സ്വദേശിയായ തോമസുകുട്ടി (25) ആണ് മരിച്ചത്. മൂന്നു പേർക്ക് പരിക്ക്. കണ്ണൂർ മട്ടന്നൂർ 19 ആം മൈലിൽ മലബാർ സ്കൂളിന് സമീപം ബസ്സും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.
കാറിൽ യാത്ര ചെയ്തിരുന്ന
കാഞ്ഞിരപ്പള്ളിയിലെ ബ്രദർ തോമസ്കുട്ടി (25) യാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 9.30 ഓടെയായിരുന്നു അപകടം. പരിക്കേറ്റ കാർ യാത്രികരായ കാഞ്ഞിരപ്പള്ളിയിലെ റോയി വടക്കൻ (53), സിസ്റ്റർ ട്രീസ (58) എന്നിവരെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

വളരെ പുതിയ വളരെ പഴയ