ഇന്നും നാളെയും റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കും.

ഇന്നും നാളെയും റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കും.                                           

                                                     

തിരു.: സ്‌പെഷ്യല്‍ ഓണക്കിറ്റുകളുടെ വിതരണം ഓണത്തിനു മുൻപ് പൂര്‍ത്തിയാക്കുന്നതിനായി ഇന്നും നാളെയും റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കും.

     ഇതുവരെ 50 ലക്ഷത്തോളം കിറ്റുകള്‍ വിതരണം ചെയ്തതായി ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ പറഞ്ഞു.

      30 ലക്ഷത്തോളം കാര്‍ഡ് ഉടമകള്‍ കിറ്റുകള്‍ വാങ്ങാനുണ്ട്. ഭക്ഷ്യ കിറ്റിന്റെ ലഭ്യതയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഈ ദിവസങ്ങളില്‍ അടിയന്തര ഇടപെടല്‍ നടത്തുന്നതിന് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ പ്രത്യേക സെല്‍ രൂപീകരിച്ചതായി ഭക്ഷ്യ മന്ത്രി അഡ്വ.ജി.ആര്‍.അനില്‍ അറിയിച്ചു. ആഗസ്റ്റ് 19,  9446443064, 7907762654, 9656586069. ആഗസ്റ്റ് 20, 7012600086, 8921500553, 8330805595 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Post a Comment

വളരെ പുതിയ വളരെ പഴയ