കോട്ടയത്ത് ഇരട്ട സഹോദരങ്ങളെ മരിച്ച നിലയിൽ കണ്ടെത്തി.
കോട്ടയം: കടുവാക്കുളത്ത് ഇരട്ട സഹോദരങ്ങളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കടുവാക്കുളം സ്വദേശികളായ നസീർ, നിസാർ എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്നാണ് സൂചന
ക്രെയിൻ സർവീസ് നടത്തിയിരുന്നവരാണ് ഇരുവരും. സാമ്പത്തിക പ്രതിസന്ധിയാണ് മരണകാരണമെന്നാണ് ആദ്യസൂചനകൾ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ