മന്ത്രി സജി ചെറിയാന്റെ ക്യാമ്പ് ഓഫീസില്‍ നിന്നുള്ള അറിയിപ്പ്.

മന്ത്രി സജി ചെറിയാന്റെ ക്യാമ്പ് ഓഫീസില്‍ നിന്നുള്ള അറിയിപ്പ്.
ചെങ്ങന്നൂര്‍: കോവിഡ് 19 അതിതീവ്രമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ ചെങ്ങന്നൂര്‍ നഗരസഭയിലെ  മന്ത്രിയുടെ ക്യാമ്പ് ഓഫീസ് സ്ഥിതി ചെയ്യുന്ന വാര്‍ഡ്  ഉള്‍പ്പടെ ജില്ലാ കളക്ടര്‍ അതിതീവ്ര മേഖലയായി പ്രഖ്യാപിച്ചിരിക്കുന്നു. ആയതിനാല്‍ മന്ത്രിയുടെ ചെങ്ങന്നൂരിലെ ക്യാമ്പ് ഓഫീസുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് താഴെ കൊടുക്കുന്ന മൊബൈല്‍ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതും പരാതികളും നിവേദനങ്ങളും ഇ - മെയിലിലൂടെ നല്കാവുന്നതുമാണ്.

രമേശ് പ്രസാദ് : 9495758227
സി.വി.ഷാജി    : 9847655976
ജിബിന്‍             : 9744929639
സജയന്‍           : 8075940976
Mail id.               :-
sajicherianmla@gmail.com                                                                                                                                                               

Post a Comment

വളരെ പുതിയ വളരെ പഴയ