എറണാകുളം ജില്ലയിൽ ഇന്ന് 3178 പേർക്ക് രോഗം സ്ഥിരീകരിച്ചു.

എറണാകുളം ജില്ലയിൽ  ഇന്ന് 3178 പേർക്ക്  രോഗം   സ്ഥിരീകരിച്ചു.




• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 6

• സമ്പർക്കം വഴി രോഗം
സ്ഥിരീകരിച്ചവർ - 3146

• ഉറവിടമറിയാത്തവർ- 20

• ആരോഗ്യ പ്രവർത്തകർ - 6

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• വേങ്ങൂർ    -- 91
• കരുമാലൂർ    -- 88
• തൃക്കാക്കര   -- 87
• പള്ളിപ്പുറം   -- 85
• കൂവപ്പടി    -- 81
• പുത്തൻവേലിക്കര    -- 80
• കളമശ്ശേരി   -- 78
• എടത്തല    -- 59
• ചെങ്ങമനാട്    -- 59
• പായിപ്ര    -- 59
• തൃപ്പൂണിത്തുറ    -- 58
• വെങ്ങോല   -- 53
• കോതമംഗലം    -- 51
• പാലക്കുഴ    -- 48
• പിറവം    -- 47
• വടക്കേക്കര   -- 43
• നെല്ലിക്കുഴി   -- 41
• ഞാറക്കൽ    -- 40
• മഴുവന്നൂർ   -- 40
• നായരമ്പലം    -- 39
• ആയവന     -- 37
• തുറവൂർ    -- 37
• അങ്കമാലി    -- 36
• കീഴ്മാട്     -- 36
• കുമ്പളങ്ങി   -- 36
• പള്ളുരുത്തി   -- 36
• ആലങ്ങാട്    -- 35
• ഐക്കാരനാട്    -- 35
• നോർത്തുപറവൂർ    -- 35
• കാലടി     -- 33
• ചേരാനല്ലൂർ    -- 33
• ആവോലി    -- 32
• ആമ്പല്ലൂർ    -- 31
• കോട്ടുവള്ളി    -- 31
• പിണ്ടിമന    -- 31
• മുളന്തുരുത്തി    -- 31
• ഉദയംപേരൂർ    -- 30
• ചൂർണ്ണിക്കര   -- 30
• വാരപ്പെട്ടി   -- 30
• എളംകുന്നപ്പുഴ    -- 29
• ഒക്കൽ    -- 29
• കവളങ്ങാട്    -- 29
• നെടുമ്പാശ്ശേരി    -- 29
• ആലുവ    -- 27
• കുന്നുകര    -- 27
• പല്ലാരിമംഗലം    -- 27
• പാറക്കടവ്   -- 27
• പെരുമ്പാവൂർ    -- 27
• കറുകുറ്റി    -- 26
• പോത്താനിക്കാട്    -- 26
• മൂക്കന്നൂർ   -- 26
• വടവുകോട്     -- 26
• കലൂർ    -- 25
• മലയാറ്റൂർ  നീലീശ്വരം    -- 25
• കടുങ്ങല്ലൂർ    -- 24
• കൂത്താട്ടുകുളം    -- 24
• ചെല്ലാനം     -- 24
• മരട്    -- 24
• അശമന്നൂർ    -- 23
• പാമ്പാകുട    -- 23
• പാലാരിവട്ടം   -- 22
• മൂവാറ്റുപുഴ    -- 22
• എളമക്കര     -- 21
• ഫോർട്ട് കൊച്ചി   -- 20
• മഞ്ഞള്ളൂർ   -- 20
• വാളകം    -- 20
• വൈറ്റില    -- 20
• കീരംപാറ     -- 19
• തിരുവാണിയൂർ   -- 19
• മാറാടി    -- 19
• കടവന്ത്ര   -- 18
• രായമംഗലം    -- 18
• വാഴക്കുളം     -- 18
• ഇടപ്പള്ളി     -- 17
• കടമക്കുടി    -- 17
• കിഴക്കമ്പലം   -- 17
• കുമ്പളം    -- 16
• പൈങ്ങോട്ടൂർ    -- 15
• രാമമംഗലം    -- 15
• എറണാകുളം നോർത്ത്   -- 14
• ഏഴിക്കര    -- 14
• കുഴിപ്പള്ളി   -- 14
• മട്ടാഞ്ചേരി    -- 14
• മുണ്ടംവേലി    -- 14
• ശ്രീമൂലനഗരം   -- 14
• എടവനക്കാട്    -- 13
• മുടക്കുഴ    -- 13
• എടക്കാട്ടുവയൽ    -- 12
• പൂതൃക്ക    -- 12
• ഏലൂർ    -- 11
• കല്ലൂർക്കാട്    -- 11
• കുന്നത്തുനാട്    -- 11
• ചിറ്റാറ്റുകര    -- 11
• ചോറ്റാനിക്കര    -- 11
• ആരക്കുഴ    -- 9
• പച്ചാളം    -- 9
• മഞ്ഞപ്ര   -- 9
• വടുതല   -- 9
• തമ്മനം   -- 8
• പോണേക്കര    -- 8
• എറണാകുളം സൗത്ത്    -- 7
• എളംകുളം    -- 7
• ചേന്ദമംഗലം    -- 7
• തിരുമാറാടി    -- 7
• തോപ്പുംപടി   -- 7
• വരാപ്പുഴ    -- 7
• കാഞ്ഞൂർ    -- 6
• പനമ്പള്ളി നഗർ    -- 6
• വെണ്ണല   -- 6
• ഇലഞ്ഞി    -- 5
• ചളിക്കവട്ടം    -- 5
• പെരുമ്പടപ്പ്    -- 5
• പോലീസ് ഉദ്യോഗസ്ഥൻ    -- 1
• ഐ എൻ എച്ച് എസ്    -- 7
• അതിഥി തൊഴിലാളി   -- 29

അഞ്ചിൽ  താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ :-

തേവര, പൂണിത്തുറ, മണീട്, അയ്യമ്പുഴ, ഇടക്കൊച്ചി, കുട്ടമ്പുഴ, കോട്ടപ്പടി, പനയപ്പിള്ളി, മുളവുകാട്, കരുവേലിപ്പടി, അയ്യപ്പൻകാവ്.

• ഇന്ന് 2022 പേർ രോഗ മുക്തി നേടി.

• ഇന്ന് 4485 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2596  പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ  നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 42,496 ആണ്.

• ഇന്ന് 180 പേരെ  ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 137 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു  ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 23953 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ്  കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ്  - 77
• ജി എച്ച് മൂവാറ്റുപുഴ-
36
•  ജി എച്ച് എറണാകുളം- 45
• ഡി എച്ച് ആലുവ- 59
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 14
•പെരുമ്പാവൂർ താലൂക്ക് ആശുപത്രി - 28
• അങ്കമാലി താലൂക്ക് ആശുപത്രി – 29
• പിറവം താലൂക്ക് ആശുപത്രി – 21
• അമ്പലമുഗൾ കോവിഡ് ആശുപത്രി - 191
• സഞ്ജീവനി – 33
• സ്വകാര്യ ആശുപത്രികൾ - 1249
• എഫ് എൽ റ്റി സി കൾ  - 396
• എസ് എൽ റ്റി സി കൾ- 358
• ഡോമിസിലറി കെയർ സെൻ്റെർ- 916
• വീടുകൾ- 20,501

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 27,137 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 19,341 സാമ്പിളുകൾ   കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) - 16.43

• ഇന്ന് 2041 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ  874 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 5950 പേർക്ക്  കൗൺസിലിംഗ്  സേവനം നൽകി.

• 410 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.

                                                                  
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484   2368802/2368902/2368702

വാക്സിനേഷൻ സംശയനിവാരണത്തിനായി വിളിക്കുക -

9072303861, 9072303927, 9072041171, 9072041172
(രാവിലെ 8 മുതൽ വൈകിട്ട് 6 വരെ)

വാക്സിൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക്  9072041170
(രാവിലെ 10 മുതൽ വൈകിട്ട്  5 വരെ)

Post a Comment

വളരെ പുതിയ വളരെ പഴയ