വികസന പദ്ധതികള്‍ക്ക് പിന്തുണ തേടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡെല്‍ഹിയിലേക്ക്.

വികസന പദ്ധതികള്‍ക്ക് പിന്തുണ തേടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡെല്‍ഹിയിലേക്ക്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാര്‍ എന്നിവരുമായും അദ്ദേഹം ചര്‍ച്ച നടത്തും. സംസ്ഥാനത്ത് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന അതിവേഗ റെയില്‍വേ പദ്ധതി അടക്കമുള്ള വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ പിന്തുണ, പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി തേടും. സഹകരണ മന്ത്രാലയം രൂപീകരിച്ചതില്‍ ഉള്‍പ്പെടെ കേന്ദ്രത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഡെല്‍ഹി സന്ദര്‍ശനം.

Post a Comment

വളരെ പുതിയ വളരെ പഴയ