എറണാകുളം ജില്ലയിൽ ഇന്ന് 1128 പേർക്ക് രോഗം സ്ഥിരീകരിച്ചു.

എറണാകുളം ജില്ലയിൽ  ഇന്ന് 1128 പേർക്ക്  രോഗം   സ്ഥിരീകരിച്ചു.                                                                                              
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 2
• സമ്പർക്കം വഴി രോഗം 
സ്ഥിരീകരിച്ചവർ - 1118
• ഉറവിടമറിയാത്തവർ- 7
• ആരോഗ്യ പ്രവർത്തകർ - 1
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• പുത്തൻവേലിക്കര    - 41
• മരട്    - 41
• എളംകുന്നപ്പുഴ    - 27
• തൃക്കാക്കര   - 27
• കുട്ടമ്പുഴ     - 26
• ചെങ്ങമനാട്    - 25
• പായിപ്ര    - 25
• പള്ളിപ്പുറം   - 24
• തൃപ്പൂണിത്തുറ    - 23
• ചെല്ലാനം     - 22
• പള്ളുരുത്തി   - 22
• നോർത്തുപറവൂർ    - 21
• പിറവം    - 20
• വരാപ്പുഴ    - 20
• കോതമംഗലം    - 19
• ചേരാനല്ലൂർ    - 19
• ആമ്പല്ലൂർ    - 18
• കളമശ്ശേരി   - 18
• പൈങ്ങോട്ടൂർ    - 18
• വടക്കേക്കര   - 18
• കീഴ്മാട്     - 17
• ചൂർണ്ണിക്കര   - 17
• കിഴക്കമ്പലം   - 16
• നെല്ലിക്കുഴി   - 16
• അങ്കമാലി    - 15
• മലയാറ്റൂർ  നീലീശ്വരം    - 15
• കോട്ടുവള്ളി    - 14
• മുണ്ടംവേലി    - 14
• രായമംഗലം    - 14
• ഏഴിക്കര    - 13
• കാലടി     - 13
• കുന്നത്തുനാട്    - 13
• കവളങ്ങാട്    - 12
• നെടുമ്പാശ്ശേരി    - 12
• വാളകം    - 12
• ഏലൂർ    - 11
• മുളവുകാട്   - 11
• മൂക്കന്നൂർ   - 11
• അശമന്നൂർ    - 10
• പല്ലാരിമംഗലം    - 10
• മാറാടി    - 10
• എടത്തല    - 9
• കടവന്ത്ര   - 9
• മഴുവന്നൂർ   - 9
• വടവുകോട്     - 9
• ആലങ്ങാട്    - 8
• ആലുവ    - 8
• ഇടക്കൊച്ചി    - 8
• എടവനക്കാട്    - 8
• എളമക്കര     - 8
• കടുങ്ങല്ലൂർ    - 8
• ചിറ്റാറ്റുകര    - 8
• നായരമ്പലം    - 8
• ഫോർട്ട് കൊച്ചി   - 8
• കലൂർ    - 7
• ചോറ്റാനിക്കര    - 7
• തിരുവാണിയൂർ   - 7
• തുറവൂർ    - 7
• പാറക്കടവ്   - 7
• പാലാരിവട്ടം   - 7
• പെരുമ്പാവൂർ    - 7
• മഞ്ഞപ്ര   - 7
• മട്ടാഞ്ചേരി    - 7
• മുളന്തുരുത്തി    - 7
• കൂവപ്പടി    - 6
• കോട്ടപ്പടി    - 6
• ഞാറക്കൽ    - 6
• പിണ്ടിമന    - 6
• മഞ്ഞള്ളൂർ   - 6
• വാരപ്പെട്ടി   - 6
• വെങ്ങോല   - 6
• വൈറ്റില    - 6
• എടക്കാട്ടുവയൽ    - 5
• കരുമാലൂർ    - 5
• കല്ലൂർക്കാട്    - 5
• കാഞ്ഞൂർ    - 5
• കുമ്പളം    - 5
• കുഴിപ്പള്ളി   - 5
• മൂവാറ്റുപുഴ    - 5
• വാഴക്കുളം     - 5
• ശ്രീമൂലനഗരം   - 5
• അതിഥി തൊഴിലാളി   - 8
• ഐ എൻ എച്ച് എസ്    - 4
• സി .ഐ .എസ് .എഫ് .   - 1

അഞ്ചിൽ  താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
ആരക്കുഴ, ഇടപ്പള്ളി, കുന്നുകര, ചേന്ദമംഗലം, പനയപ്പിള്ളി, പെരുമ്പടപ്പ്, വടുതല, ആവോലി, ഒക്കൽ, കീരംപാറ, തേവര, പച്ചാളം, മുടക്കുഴ, വെണ്ണല, എറണാകുളം നോർത്ത്, എറണാകുളം സൗത്ത്, ഐക്കാരനാട്, കടമക്കുടി, തമ്മനം, പനമ്പള്ളി നഗർ, പാലക്കുഴ, പോത്താനിക്കാട്, മണീട്, രാമമംഗലം, വേങ്ങൂർ, ആയവന, ഇലഞ്ഞി, ഉദയംപേരൂർ, കരുവേലിപ്പടി, കറുകുറ്റി, കുന്നുംപുറം, കുമ്പളങ്ങി, കൂത്താട്ടുകുളം, ചളിക്കവട്ടം, തിരുമാറാടി, തോപ്പുംപടി, പാമ്പാകുട, പോണേക്കര.

• ഇന്ന് 1524 പേർ രോഗ മുക്തി നേടി.
• ഇന്ന് 2138 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2398 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ  നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 35,069 ആണ്. 
• ഇന്ന് 1456 പേരെ  ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു. 
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 230 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു  ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10,712 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ്  കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ്  -  87
• ജി എച്ച് മൂവാറ്റുപുഴ-
 23
•  ജി എച്ച് എറണാകുളം- 48
• ഡി എച്ച് ആലുവ- 43
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 14
• തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 5
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 9
• കോതമംഗലം താലൂക്ക് ആശുപത്രി – 1
• അങ്കമാലി താലൂക്ക് ആശുപത്രി – 23
• പിറവം താലൂക്ക് ആശുപത്രി – 21
.പുത്തൻവേലിക്കര താലൂക്ക് ആശുപത്രി - 4
.പെരുമ്പാവൂർ താലൂക്ക് ആശുപത്രി - 28
.അമ്പലമുഗൾ കോവിഡ് ആശുപത്രി - 55
• സഞ്ജീവനി – 17
• സ്വകാര്യ ആശുപത്രികൾ - 808
• എഫ് എൽ റ്റി സി കൾ  - 404
• എസ് എൽ റ്റി സി കൾ- 273
• ഡോമിസിലറി കെയർ സെൻ്റെർ- 832
• വീടുകൾ- 8017
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11,840 ആണ് .
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 15,254 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) - 7.39
• ഇന്ന് 223 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 97 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 4077 പേർക്ക്  കൗൺസിലിംഗ് സേവനം നൽകി.
• 173 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.
ജില്ലാ കളക്ടർ                                                                       
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484   2368802/2368902/2368702
വാക്സിനേഷൻ സംശയനിവാരണത്തിനായി വിളിക്കുക -
9072303861, 9072303927, 9072041171, 9072041172
(രാവിലെ 8 മുതൽ വൈകിട്ട് 6 വരെ)
വാക്സിൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക്  9072041170 
(രാവിലെ 10 മുതൽ വൈകിട്ട്  5 വരെ)

Post a Comment

വളരെ പുതിയ വളരെ പഴയ