നിര്യാതയായി
പെരുമ്പാവൂർ: വല്ലം ചുള്ളിയിൽ പരേതനായ പൈലിയുടെ ഭാര്യ റോസാ പൈലി (88) നിര്യാതയായി. സംസ്ക്കാരം 12-07-2021 തിങ്കളാഴ്ച രാവിലെ 9.30ന് വല്ലം സെ. തെരേസാസ് പള്ളി സെമിത്തേരിയിൽ. മക്കൾ : പരേതയായ സിസിലി, ജോസ്, പൗലോസ്, മേരി, ഔസേപ്പ്, മേരി, സാജു (നാഷണൽ പ്രിൻ്റേഴ്സ്), സോജൻ, സിജി. മരുമക്കൾ: പരേതനായ ജോർജ് കൂനത്താൻ ഐമുറി, മേഴ്സി പുന്നയ്ക്കൽ മഞ്ഞപ്ര, ഷാജി കോച്ചപ്പിളളി വേങ്ങൂർ, സോഫി ചാക്യേത്ത് അയിരൂർ, രാജു മുണ്ടാടൻ അങ്കമാലി, സീന കീണാഞ്ചേരി വല്ലം, സെബീന കോലഞ്ചേരി, ബെന്നി കളരിക്കൽ നെടുങ്ങപ്ര.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ