നിര്യാതയായി

നിര്യാതയായി
കോട്ടയം: പരിപ്പ് നടുവിലേടത്ത്  കെ. തുളസി (54 ) നിര്യാതയായി. ഭർത്താവ്  മുരളീധരൻ, ശ്രീശൈലം, (ചിറയിൻകീഴ്) മക്കൾ: മൃദുല (ചെന്നൈ), മിഥുൻ (കോഴിക്കോട് മെഡിക്കൽ കോളേജ് ) സംസ്കാരം 12-07-21 തിങ്കളാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ നടക്കും. സഹോദരങ്ങൾ ലതിക, ജയൻ, പരേതനായ മുരളി, സുജാത, സുനിൽകുമാർ.

Post a Comment

വളരെ പുതിയ വളരെ പഴയ