എൻസിപിയിൽ ചേർന്നവരെ സ്വീകരിച്ചു.

എൻസിപിയിൽ ചേർന്നവരെ സ്വീകരിച്ചു.

പത്തനംതിട്ട: വിവിധ പാർട്ടികളിൽ നിന്നും എൻസിപിയിൽ ചേർന്നവരെ, ദേശീയ സമിതിയംഗം അഡ്വ: വർക്കല ബി. രവികുമാർ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ. ആർ. രാജൻ, മാത്യൂസ് ജോർജ്, ജില്ലാ പ്രസിഡന്റ് ശശിധരൻ നായർ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.

Post a Comment

വളരെ പുതിയ വളരെ പഴയ