നിര്യാതനായി
പീരുമേട്: പീരുമേട് ബാബു സദനത്തിൽ പരേതരായ, റിട്ട. പോലീസ് ഗംഗാധരന്റേയും, റിട്ട. ജില്ലാ പട്ടികജാതി വികസന ആഫീസർ ശ്രീമതിയുടെയും മകൻ, ജി. സുരേഷ് ബാബു (64) അന്തരിച്ചു. ശവസംസ്കാരം ഇന്ന് ഒരു മണിയ്ക്ക് വീട്ടു വളപ്പിൽ. ചാലപ്പള്ളി കുഴിത്തറ കുടുംബാംഗം കുശലകുമാരി (പി.ഡി.എസ്.റ്റി ഫാക്ടറി കുട്ടിക്കാനം) ആണ് ഭാര്യ. മകൾ: അൻസുമോൾ, മരുമകൻ: ബിനു (ഫയർ സ്റ്റേഷൻ പീരുമേട്) പീരുമേട് ടൗൺ എംപ്ലോയിമെന്റ് എക്സേഞ്ച് ജീവനക്കാരനായിരുന്നു. ആദ്യകാല കെ എസ് യു - യൂത്ത് കോൺ. പ്രവർത്തകൻ ആയിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ