ഇന്ധന വില ഇന്നും കൂട്ടി

ഇന്ധന വില ഇന്നും കൂട്ടി


രാജ്യത്ത് ഇന്ധന വില ഇന്നും വര്‍ദ്ധിപ്പിച്ചു. ഇന്ന് പെട്രോളിന് 35 പൈസ കൂട്ടി. ഇതോടെ കൊച്ചിയിലെ ഇന്നത്തെ പുതുക്കിയ ഇന്ധന വില പെട്രോള്‍ ലിറ്ററിന് 99 രൂപ 26 പൈസയും ഡീസലിന് 94 രൂപ 97 പൈസയുമായി. കഴിഞ്ഞ മാസം മാത്രം രാജ്യത്ത് ഇന്ധന വില വര്‍ദ്ധിപ്പിച്ചത് പതിനേഴ് തവണയാണ്.

Post a Comment

വളരെ പുതിയ വളരെ പഴയ