നിര്യാതനായി
തോട്ടയ്ക്കാട് : മാടത്താനി എം. ജി. പരമേശ്വരൻ പിള്ള (71) നിര്യതനായി. സംസ്കാരം 23-6-2021 ബുധൻ പകൽ രണ്ടുമണിക്ക് വീട്ടുവളപ്പിൽ. ചമ്പക്കര സർവീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറിയായിരുന്നു. ഭാര്യ : ഇരവിനല്ലൂർ പുത്തൻപുരക്കൽ വീട്ടിൽ ഇന്ദിര പി. പിള്ള. മക്കൾ : പി. അനീഷ് കുമാർ (അബുദാബി), ഹരികൃഷ്ണൻ ( മസ്കറ്റ് ), മരുമകൾ : ശ്രീജ ചന്ദ്രൻ (തോട്ടയ്ക്കാട്)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ