എറണാകുളം ജില്ലയിൽ ഇന്ന് 977 പേർക്ക് രോഗം സ്ഥിരീകരിച്ചു.

എറണാകുളം   ജില്ലയിൽ  ഇന്ന് 977 പേർക്ക്  രോഗം   സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 1

• സമ്പർക്കം വഴി രോഗം 
സ്ഥിരീകരിച്ചവർ - 957

• ഉറവിടമറിയാത്തവർ-
11

• ആരോഗ്യ പ്രവർത്തകർ - 8

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• കരുമാലൂർ    - 203
• ചെല്ലാനം     - 41
• തൃക്കാക്കര   - 40
• കാലടി     - 28
• കളമശ്ശേരി   - 27
• എളംകുന്നപ്പുഴ    - 25
• കുട്ടമ്പുഴ     - 25
• എടത്തല    - 22
• ഞാറക്കൽ    - 22
• തൃപ്പൂണിത്തുറ    - 21
• പെരുമ്പാവൂർ    - 16
• മുളവുകാട്   - 16
• വെണ്ണല   - 16
• പള്ളുരുത്തി   - 15
• അങ്കമാലി    - 14
• ആലങ്ങാട്    - 13
• ഐക്കാരനാട്    - 13
• നോർത്തുപറവൂർ    - 13
• ഫോർട്ട് കൊച്ചി   - 12
• മട്ടാഞ്ചേരി    - 11
• വൈറ്റില    - 11
• ഇടപ്പള്ളി     - 10
• ഉദയംപേരൂർ    - 10
• തേവര    - 10
• പായിപ്ര    - 9
• പാലാരിവട്ടം   - 9
• വടവുകോട്     - 9
• ശ്രീമൂലനഗരം   - 9
• ആലുവ    - 8
• കടവന്ത്ര   - 8
• മരട്    - 8
• മൂവാറ്റുപുഴ    - 8
• വടുതല   - 8
• വാഴക്കുളം     - 8
• എടവനക്കാട്    - 7
• ഏലൂർ    - 7
• തോപ്പുംപടി   - 7
• മഴുവന്നൂർ   - 7
• മുണ്ടംവേലി    - 7
• വടക്കേക്കര   - 7
• കിഴക്കമ്പലം   - 6
• കോട്ടപ്പടി    - 6
• ചോറ്റാനിക്കര    - 6
• നെടുമ്പാശ്ശേരി    - 6
• നെല്ലിക്കുഴി   - 6
• രായമംഗലം    - 6
• എറണാകുളം സൗത്ത്    - 5
• കടുങ്ങല്ലൂർ    - 5
• കറുകുറ്റി    - 5
• കാഞ്ഞൂർ    - 5
• കുന്നത്തുനാട്    - 5
• കൂവപ്പടി    - 5
• ചൂർണ്ണിക്കര   - 5
• തുറവൂർ    - 5
• പള്ളിപ്പുറം   - 5
• എറണാകുളം നോർത്ത്   - 4
• കുഴിപ്പള്ളി   - 4
• നായരമ്പലം    - 4
• വെങ്ങോല   - 4
• അശമന്നൂർ    - 3
• എളമക്കര     - 3
• കലൂർ    - 3
• കുമ്പളം    - 3
• കുമ്പളങ്ങി   - 3
• ചേന്ദമംഗലം    - 3
• ചേരാനല്ലൂർ    - 3
• തിരുവാണിയൂർ   - 3
• പനമ്പള്ളി നഗർ    - 3
• പാമ്പാകുട    - 3
• പെരുമ്പടപ്പ്    - 3
• മലയാറ്റൂർ  നീലീശ്വരം    - 3
• മുളന്തുരുത്തി    - 3
• ഐ എൻ എച്ച് എസ്    - 2
• അതിഥി തൊഴിലാളി   - 1

മൂന്നിൽ   താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

ഇലഞ്ഞി, എളംകുളം, ഏഴിക്കര, ഒക്കൽ, കരുവേലിപ്പടി, കീഴ്മാട്, കുന്നുകര, കോട്ടുവള്ളി, ചിറ്റാറ്റുകര, ചെങ്ങമനാട്, തമ്മനം, തിരുമാറാടി, പനയപ്പിള്ളി, പാറക്കടവ്, പിണ്ടിമന, പിറവം, പുത്തൻവേലിക്കര, പൈങ്ങോട്ടൂർ, രാമമംഗലം, വരാപ്പുഴ, ആയവന, എടക്കാട്ടുവയൽ, കവളങ്ങാട്, കോതമംഗലം, ചക്കരപ്പറമ്പ്, ചളിക്കവട്ടം, പൂതൃക്ക, പോണേക്കര, പോത്താനിക്കാട്, മഞ്ഞള്ളൂർ, മാറാടി, മൂക്കന്നൂർ, വാരപ്പെട്ടി, വാളകം.

• ഇന്ന് 1771 പേർ രോഗ മുക്തി നേടി. 

• ഇന്ന് 1541 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2773  പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ  നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 40,446  ആണ്. 

• ഇന്ന് 66 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു. 

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 343 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു  ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 13,578 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ്  കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ്  -  128
• പി വി എസ് – 43
• ജി എച്ച് മൂവാറ്റുപുഴ- 18
•  ജി എച്ച് എറണാകുളം- 50
• ഡി എച്ച് ആലുവ- 41
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 25
• തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 21
• പറവൂർ താലൂക്ക് ആശുപത്രി – 20
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 40
• പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 25
• കോതമംഗലം താലൂക്ക് ആശുപത്രി – 16
• കരുവേലിപ്പടി താലൂക്ക് ആശുപത്രി – 3
• അങ്കമാലി താലൂക്ക് ആശുപത്രി – 19
• പിറവം താലൂക്ക് ആശുപത്രി – 16
• അമ്പലമുകൾ കോവിഡ് ആശുപത്രി - 24
ഇ.എസ്.ഐ ആശുപത്രി - 2
• സഞ്ജീവനി – 14
• സ്വകാര്യ ആശുപത്രികൾ - 1076
• എഫ് എൽ റ്റി സികൾ  - 475
• എസ് എൽ റ്റി സി കൾ- 306
• ഡോമിസിലറി കെയർ സെൻ്റെർ- 1127
• വീടുകൾ- 10089

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 14,555 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 10,706 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) - 9.1

• ഇന്ന് 205 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 124 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 3875 പേർക്ക്  കൗൺസിലിംഗ് സേവനം നൽകി.

• 170 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.

Post a Comment

വളരെ പുതിയ വളരെ പഴയ