ആലപ്പുഴ ജില്ലയിൽ ഇന്ന് 524 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

ആലപ്പുഴ ജില്ലയിൽ ഇന്ന് 524 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

518പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
6 പേരുടെ  സമ്പർക്ക ഉറവിടം വ്യക്തമല്ല. 
1141പേർ രോഗമുക്തരായി. 
ആകെ 1,76,325 പേർ രോഗമുക്തരായി.
11,060 പേർ ചികിത്സയിലുണ്ട്.
ടി പി ആർ 10.09 ആണ്

Post a Comment

വളരെ പുതിയ വളരെ പഴയ