കൊല്ലം ജില്ലയിൽ ഇന്ന് 791 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു.
വിദേശത്തു നിന്നുമെത്തിയ 2 പേർക്കും ഇതര സംസ്ഥാനത്തു നിന്നുമെത്തിയ ഒരാൾക്കും സമ്പർക്കം മൂലം 782 പേർക്കും 6 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 1976 പേർ രോഗമുക്തി നേടി.
ക്രമ നം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കോവിഡ് ബാധിതരുടെ എണ്ണം
കോർപ്പറേഷൻ
1 കൊല്ലം 204
മുനിസിപ്പാലിറ്റികൾ
2 കരുനാഗപ്പളളി 19
3 കൊട്ടാരക്കര 5
4 പരവൂർ 14
5 പുനലൂർ 19
ഗ്രാമപഞ്ചായത്തുകൾ
6 അഞ്ചൽ 8
7 ആദിച്ചനല്ലൂർ 15
8 ആര്യങ്കാവ് 3
9 ആലപ്പാട് 9
10 ഇടമുളയ്ക്കൽ 3
11 ഇട്ടിവ 2
12 ഇളമാട് 3
13 ഇളമ്പളളൂർ 11
14 ഈസ്റ്റ് കല്ലട 11
15 ഉമ്മന്നൂർ 3
16 എഴുകോൺ 4
17 ഏരൂർ 23
18 ഓച്ചിറ 2
19 കടയ്ക്കൽ 12
20 കരവാളൂർ 8
21 കല്ലുവാതുക്കൽ 17
22 കുണ്ടറ 9
23 കുന്നത്തൂർ 1
24 കുലശേഖരപുരം 8
25 കുളക്കട 1
26 കുളത്തുപ്പുഴ 2
27 കൊറ്റങ്കര 14
28 ക്ലാപ്പന 2
29 ചടയമംഗലം 8
30 ചവറ 16
31 ചാത്തന്നൂർ 17
32 ചിതറ 6
33 ചിറക്കര 7
34 തലവൂർ 2
35 തഴവ 7
36 തൃക്കരുവ 16
37 തൃക്കോവിൽവട്ടം 55
38 തെന്മല 2
39 തേവലക്കര 2
40 തൊടിയൂർ 14
41 നിലമേൽ 1
42 നെടുമ്പന 22
43 നെടുവത്തൂർ 5
44 പട്ടാഴി 3
45 പട്ടാഴി വടക്കേക്കര 1
46 പത്തനാപുരം 17
47 പനയം 10
48 പന്മന 11
49 പവിത്രേശ്വരം 3
50 പിറവന്തൂർ 12
51 പൂതക്കുളം 15
52 പൂയപ്പളളി 8
53 പെരിനാട് 18
54 പേരയം 2
55 പോരുവഴി 4
56 മൺട്രോത്തുരുത്ത് 2
57 മയ്യനാട് 18
58 മേലില 1
59 മൈനാഗപ്പളളി 10
60 മൈലം 16
61 വിളക്കുടി 5
62 വെട്ടിക്കവല 1
63 വെളിനല്ലൂർ 1
64 വെളിയം 4
65 വെസ്റ്റ് കല്ലട 6
66 ശാസ്താംകോട്ട 6
67 ശൂരനാട് നോർത്ത് 2
68 ശൂരനാട് സൗത്ത് 3
ആകെ 791
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ