എറണാകുളം ജില്ലയിൽ ഇന്ന് 926 പേർക്ക് രോഗം സ്ഥിരീകരിച്ചു.

എറണാകുളം ജില്ലയിൽ ഇന്ന് 926 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 14

• സമ്പർക്കം വഴി രോഗം 
സ്ഥിരീകരിച്ചവർ - 904

• ഉറവിടമറിയാത്തവർ- 5

• ആരോഗ്യ പ്രവർത്തകർ - 3

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ :-

• തൃപ്പൂണിത്തുറ    - 37
• എടത്തല    - 34
• കടവന്ത്ര   - 29
• കാലടി     - 28
• കളമശ്ശേരി   - 27
• കോട്ടുവള്ളി    - 22
• തൃക്കാക്കര   - 22
• ചിറ്റാറ്റുകര    - 20
• ഞാറക്കൽ    - 18
• ഫോർട്ട് കൊച്ചി   - 18
• നോർത്തുപറവൂർ    - 16
• അങ്കമാലി    - 15
• ചെല്ലാനം     - 15
• തേവര    - 15
• വൈറ്റില    - 15
• ഐക്കാരനാട്    - 14
• കീഴ്മാട്     - 14
• തിരുവാണിയൂർ   - 14
• വടക്കേക്കര   - 13
• ഇടപ്പള്ളി     - 12
• എളംകുന്നപ്പുഴ    - 12
• ഏലൂർ    - 12
• ഏഴിക്കര    - 12
• മട്ടാഞ്ചേരി    - 12
• നെല്ലിക്കുഴി   - 11
• ആലുവ    - 10
• എളമക്കര     - 10
• തമ്മനം   - 10
• പാലാരിവട്ടം   - 10
• മലയാറ്റൂർ  നീലീശ്വരം    - 10
• പള്ളുരുത്തി   - 9
• പായിപ്ര    - 8
• മുണ്ടംവേലി    - 8
• കലൂർ    - 7
• കുമ്പളം    - 7
• ഉദയംപേരൂർ    - 6
• കീരംപാറ     - 6
• കുന്നത്തുനാട്    - 6
• തോപ്പുംപടി   - 6
• പള്ളിപ്പുറം   - 6
• പെരുമ്പാവൂർ    - 6
• ആമ്പല്ലൂർ    - 5
• തുറവൂർ    - 5
• മുളവുകാട്   - 5
• മൂവാറ്റുപുഴ    - 5
• വടുതല   - 5
• വാളകം    - 5
• വെങ്ങോല   - 5
• അതിഥി തൊഴിലാളി   - 7

അഞ്ചിൽ  താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ :-

എടവനക്കാട്, കരുമാലൂർ, കാഞ്ഞൂർ, കിഴക്കമ്പലം, കുമ്പളങ്ങി, കുഴിപ്പള്ളി, ചെങ്ങമനാട്, ചേരാനല്ലൂർ, മഞ്ഞള്ളൂർ, മരട്, വരാപ്പുഴ, വെണ്ണല, അശമന്നൂർ, ആലങ്ങാട്, എറണാകുളം സൗത്ത്, ഒക്കൽ, നെടുമ്പാശ്ശേരി, പാലക്കുഴ, പോണേക്കര, മഴുവന്നൂർ, മുളന്തുരുത്തി, വടവുകോട്, വാരപ്പെട്ടി, അയ്യമ്പുഴ, ആയവന, ആവോലി, എറണാകുളം നോർത്ത്, കടുങ്ങല്ലൂർ, കൂത്താട്ടുകുളം, കൂവപ്പടി, കോതമംഗലം, ചക്കരപ്പറമ്പ്, ചളിക്കവട്ടം, ചേന്ദമംഗലം, പച്ചാളം, പനമ്പള്ളി നഗർ, പനയപ്പിള്ളി, പൂതൃക്ക, മഞ്ഞപ്ര, മുടക്കുഴ, മൂക്കന്നൂർ, രാമമംഗലം, വാഴക്കുളം, കറുകുറ്റി, ചൂർണ്ണിക്കര, ചോറ്റാനിക്കര, തിരുമാറാടി, പല്ലാരിമംഗലം, പാമ്പാകുട, പാറക്കടവ്, പിണ്ടിമന, പിറവം, പൂണിത്തുറ, ശ്രീമൂലനഗരം.

• ഇന്ന് 1180 പേർ രോഗ മുക്തി നേടി.

• ഇന്ന് 1532 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1283 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ  നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 39,545 ആണ്. 

• ഇന്ന് 150 പേരെ  ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു. 

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 200 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു  ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 12,889 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ്  കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ്  -  106
• പി വി എസ് – 17
• ജി എച്ച് മൂവാറ്റുപുഴ- 26
•  ജി എച്ച് എറണാകുളം- 55
• ഡി എച്ച് ആലുവ- 39
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 27
• തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 35
• പറവൂർ താലൂക്ക് ആശുപത്രി – 20
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 36
• പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 32
• കോതമംഗലം താലൂക്ക് ആശുപത്രി – 17
• കരുവേലിപ്പടി താലൂക്ക് ആശുപത്രി – 5
• അങ്കമാലി താലൂക്ക് ആശുപത്രി – 24
• പിറവം താലൂക്ക് ആശുപത്രി – 16
• പുത്തൻവേലിക്കര താലൂക്ക് ആശുപത്രി - 9
.അമ്പലമുഗൾ കോവിഡ് ആശുപത്രി - 11
• സഞ്ജീവനി – 26
• സ്വകാര്യ ആശുപത്രികൾ - 967
• എഫ് എൽ റ്റി സികൾ  - 467
• എസ് എൽ റ്റി സി കൾ- 311
• ഡോമിസിലറി കെയർ സെൻ്റെർ- 937
• വീടുകൾ- 9706

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 13,815 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 9038 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) - 10.25

• ഇന്ന് 279 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 86 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 4055 പേർക്ക്  കൗൺസിലിംഗ് സേവനം നൽകി.

• 269 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.

Post a Comment

വളരെ പുതിയ വളരെ പഴയ