ഇടുക്കി ജില്ലയിൽ ഇന്ന് 65 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 720 പേർ രോഗമുക്തി നേടി. 4.84 ആണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 60 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 4 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ ആരോഗ്യപ്രവർത്തകനാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പഞ്ചായത്ത് തിരിച്ച്:
അടിമാലി 2
ആലക്കോട് 3
ചക്കുപള്ളം 4
ചിന്നക്കനാൽ 1
ഇടവെട്ടി 5
കാമാക്ഷി 1
കാഞ്ചിയാർ 1
കാന്തല്ലൂർ 1
കട്ടപ്പന 2
കൊക്കയാർ 1
കുടയത്തൂർ 1
കുമാരമംഗലം 2
കുമളി 5
മണക്കാട് 4
മൂന്നാർ 1
നെടുങ്കണ്ടം 5
പെരുവന്താനം 1
പുറപ്പുഴ 1
രാജകുമാരി 1
തൊടുപുഴ 14
വണ്ടിപ്പെരിയാർ 3
വണ്ണപ്പുറം 2
വാത്തിക്കുടി 1
വെള്ളിയാമറ്റം 3
ഉറവിടം വ്യക്തമല്ലാതെ രോഗം സ്ഥിരീകരിച്ചവരുടെ വിവരം:
കുമാരമംഗലം ഈസ്റ്റ് കലൂർ സ്വദേശിനി (29).
മണക്കാട് വഴിത്തല സ്വദേശി (22).
തൊടുപുഴ സ്വദേശി (54).
കാഞ്ചിയാർ ലബ്ബക്കട സ്വദേശിനി (23).
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ