ഇന്ന് ആലപ്പുഴ ജില്ലയിൽ 660 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
ഇന്ന് ആലപ്പുഴ ജില്ലയിൽ 660 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 657 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 3 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 1123 പേർ രോഗമുക്തരായി. ആകെ 1,75,184 പേർ രോഗമുക്തരായി. 11,677 പേർ ചികിത്സയിലുണ്ട്. ടി പി ആർ 10.29 ആണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ