കൊല്ലം ജില്ലയിൽ ഇന്ന് 1312 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു.

കൊല്ലം  ജില്ലയിൽ ഇന്ന് 1312 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു.

വിദേശത്തു നിന്നുമെത്തിയ 3 പേർക്കും സമ്പർക്കം മൂലം 1303 പേർക്കും 6 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു.   ജില്ലയിൽ ഇന്ന് 1878 പേർ രോഗമുക്തി നേടി.
      
ക്രമ നം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കോവിഡ് ബാധിതരുടെ എണ്ണം
കോർപ്പറേഷൻ
1 കൊല്ലം 389
മുനിസിപ്പാലിറ്റികൾ
2 കരുനാഗപ്പളളി 32
3 കൊട്ടാരക്കര 8
4 പരവൂർ 68
5 പുനലൂർ 10
ഗ്രാമപഞ്ചായത്തുകൾ
6 അഞ്ചൽ 41
7 ആദിച്ചനല്ലൂർ 50
8 ആര്യങ്കാവ് 1
9 ആലപ്പാട് 2
10 ഇടമുളയ്ക്കൽ 1
11 ഇട്ടിവ 3
12 ഇളമാട് 5
13 ഇളമ്പളളൂർ 4
14 ഈസ്റ്റ് കല്ലട 7
15 ഉമ്മന്നൂർ 4
16 എഴുകോൺ 7
17 ഏരൂർ 16
18 ഓച്ചിറ 34
19 കടയ്ക്കൽ 15
20 കരവാളൂർ 6
21 കരീപ്ര 7
22 കല്ലുവാതുക്കൽ 9
23 കുണ്ടറ 18
24 കുന്നത്തൂർ 1
25 കുമ്മിൾ 3
26 കുലശേഖരപുരം 28
27 കുളക്കട 13
28 കുളത്തൂപ്പുഴ 5
29 കൊറ്റങ്കര 17
30 ക്ലാപ്പന 8
31 ചടയമംഗലം 16
32 ചവറ 14
33 ചാത്തന്നൂർ 22
34 ചിതറ 8
35 ചിറക്കര 28
36 തലവൂർ 4
37 തഴവ 6
38 തൃക്കരുവ 7
39 തൃക്കോവിൽവട്ടം 51
40 തെക്കുംഭാഗം 1
41 തെന്മല 10
42 തേവലക്കര 41
43 തൊടിയൂർ 22
44 നിലമേൽ 2
45 നീണ്ടകര 5
46 നെടുമ്പന 18
47 നെടുവത്തൂർ 24
48 പട്ടാഴി 1
49 പത്തനാപുരം 5
50 പനയം 6
51 പന്മന 21
52 പവിത്രേശ്വരം 16
53 പിറവന്തൂർ 2
54 പൂതക്കുളം 21
55 പൂയപ്പളളി 3
56 പെരിനാട് 23
57 പേരയം 5
58 പോരുവഴി 19
59 മൺട്രോത്തുരുത്ത് 3
60 മയ്യനാട് 17
61 മേലില 4
62 മൈനാഗപ്പളളി 34
63 മൈലം 1
64 വിളക്കുടി 2
65 വെട്ടിക്കവല 1
66 വെളിനല്ലൂർ 3
67 വെളിയം 8
68 വെസ്റ്റ് കല്ലട 5
69 ശാസ്താംകോട്ട 7
70 ശൂരനാട് നോർത്ത് 13
71 ശൂരനാട് സൗത്ത് 1
ആകെ 1312

Post a Comment

വളരെ പുതിയ വളരെ പഴയ