എറണാകുളം ജില്ലയിൽ ഇന്ന് 1702 പേർക്ക് രോഗം സ്ഥിരീകരിച്ചു.

എറണാകുളം ജില്ലയിൽ ഇന്ന് 1702 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 11

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ - 1653

• ഉറവിടമറിയാത്തവർ-30

• ആരോഗ്യ പ്രവർത്തകർ - 8

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• വാളകം     - 103
• തൃക്കാക്കര    - 76
• എളംകുന്നപ്പുഴ     - 55
• ചെല്ലാനം      - 53
• തൃപ്പൂണിത്തുറ     - 53
• മരട്     - 47
• കളമശ്ശേരി    - 42
• പള്ളുരുത്തി    - 38
• ഫോർട്ട് കൊച്ചി    - 37
• കടുങ്ങല്ലൂർ     - 35
• വാഴക്കുളം      - 32
• വെങ്ങോല    - 31
• കുഴിപ്പള്ളി    - 29
• ആലങ്ങാട്     - 26
• ചിറ്റാറ്റുകര     - 26
• ചൂർണ്ണിക്കര    - 25
• ഐക്കാരനാട്     - 24
• കീഴ്മാട്      - 24
• കാഞ്ഞൂർ     - 23
• പള്ളിപ്പുറം    - 23
• കരുമാലൂർ     - 22
• ചെങ്ങമനാട്     - 22
• പായിപ്ര     - 22
• അങ്കമാലി     - 20
• മട്ടാഞ്ചേരി     - 19
• ഉദയംപേരൂർ     - 18
• എടത്തല     - 18
• ചേരാനല്ലൂർ     - 18
• നെല്ലിക്കുഴി    - 18
• നോർത്തുപറവൂർ     - 18
• വരാപ്പുഴ     - 18
• ഏലൂർ     - 17
• കിഴക്കമ്പലം    - 17
• രായമംഗലം     - 17
• നായരമ്പലം     - 16
• രാമമംഗലം     - 16
• കടവന്ത്ര    - 15
• കോട്ടുവള്ളി     - 15
• ചേന്ദമംഗലം     - 15
• മുണ്ടംവേലി     - 15
• വൈറ്റില     - 15
• ഇടക്കൊച്ചി     - 14
• മഞ്ഞള്ളൂർ    - 14
• മൂവാറ്റുപുഴ     - 14
• ആലുവ     - 13
• എളമക്കര      - 13
• ഒക്കൽ     - 13
• കറുകുറ്റി     - 13
• കവളങ്ങാട്     - 13
• പിറവം     - 13
• കോതമംഗലം     - 12
• ഞാറക്കൽ     - 12
• തോപ്പുംപടി    - 12
• ആരക്കുഴ     - 11
• കുന്നുകര     - 11
• വടവുകോട്      - 11
• കുമ്പളം     - 10
• മഴുവന്നൂർ    - 10
• മുളവുകാട്    - 10
• അശമന്നൂർ     - 9
• കുന്നത്തുനാട്     - 9
• കൂവപ്പടി     - 9
• മുളന്തുരുത്തി     - 9
• വടക്കേക്കര    - 9
• ആമ്പല്ലൂർ     - 8
• ഇടപ്പള്ളി      - 8
• എടവനക്കാട്     - 8
• ഏഴിക്കര     - 8
• തിരുവാണിയൂർ    - 8
• പനയപ്പിള്ളി     - 8
• പാലാരിവട്ടം    - 8
• പുത്തൻവേലിക്കര     - 8
• പെരുമ്പടപ്പ്     - 8
• മാറാടി     - 8
• വെണ്ണല    - 8
• കുമ്പളങ്ങി    - 7
• എറണാകുളം സൗത്ത്     - 6
• കല്ലൂർക്കാട്     - 6
• കുട്ടമ്പുഴ      - 6
• ചോറ്റാനിക്കര     - 6
• തുറവൂർ     - 6
• പല്ലാരിമംഗലം     - 6
• പിണ്ടിമന     - 6
• പെരുമ്പാവൂർ     - 6
• എറണാകുളം നോർത്ത്    - 5
• കാലടി      - 5
• കോട്ടപ്പടി     - 5
• തമ്മനം    - 5
• തേവര     - 5
• പാറക്കടവ്    - 5
• പോണേക്കര     - 5
• മലയാറ്റൂർ  നീലീശ്വരം     - 5
• വടുതല    - 5
• ശ്രീമൂലനഗരം    - 5
• അതിഥി തൊഴിലാളി    - 3

അഞ്ചിൽ  താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

കീരംപാറ, തിരുമാറാടി, പച്ചാളം, പൈങ്ങോട്ടൂർ, അയ്യപ്പൻകാവ്, ആവോലി, കലൂർ, കുന്നുംപുറം, ചളിക്കവട്ടം, നെടുമ്പാശ്ശേരി, പൂതൃക്ക, മുടക്കുഴ, വേങ്ങൂർ, ആയവന, എടക്കാട്ടുവയൽ, എളംകുളം, കടമക്കുടി, കൂത്താട്ടുകുളം, പട്ടിമറ്റം, പാമ്പാകുട, പോത്താനിക്കാട്, മഞ്ഞപ്ര, മണീട്, മൂക്കന്നൂർ.

• ഇന്ന് 2027 പേർ രോഗ മുക്തി നേടി. 

• ഇന്ന് 2093 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 3551 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ  നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 39,137  ആണ്. 

• ഇന്ന് 142 പേരെ  ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു. 

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 305 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു  ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 12,473 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ്  കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ്  -  130
• പി വി എസ് – 41
• ജി എച്ച് മൂവാറ്റുപുഴ- 23
•  ജി എച്ച് എറണാകുളം- 63
• ഡി എച്ച് ആലുവ- 41
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 23
• തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 24
• പറവൂർ താലൂക്ക് ആശുപത്രി – 17
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 42
• പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 30
• കോതമംഗലം താലൂക്ക് ആശുപത്രി – 18
• കരുവേലിപ്പടി താലൂക്ക് ആശുപത്രി – 3
• അങ്കമാലി താലൂക്ക് ആശുപത്രി – 22
• പിറവം താലൂക്ക് ആശുപത്രി – 14
• അമ്പലമുകൾ കോവിഡ് ആശുപത്രി - 14
ഇ.എസ്.ഐ ആശുപത്രി - 1
• സഞ്ജീവനി – 18
• സ്വകാര്യ ആശുപത്രികൾ - 1109
• എഫ് എൽ റ്റി സികൾ  - 468
• എസ് എൽ റ്റി സി കൾ- 287
• ഡോമിസിലറി കെയർ സെൻ്റെർ- 1103
• വീടുകൾ- 8982

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 14,175 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 13,432 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) - 12.6

• ഇന്ന് 317 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 157 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 3744 പേർക്ക്  കൗൺസിലിംഗ് സേവനം നൽകി.

• 338 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.

Post a Comment

വളരെ പുതിയ വളരെ പഴയ