ആസാമിൽ ബസ് ജീവനക്കാരൻ ആത്മഹത്യ ചെയ്തു
ആസാമിൽ കുടുങ്ങിയ ബസിലെ ജീവനക്കാരൻ ആത്മഹത്യ ചെയ്തു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി അഭിജിത്ത് ആണ് മരിച്ചത്. ബസിനുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നു. ഇതര സംസ്ഥാന തൊഴിലാളികളുമായാണ് അഭിജിത്ത് ആസാമിലേക്ക് പോയത്. ആസാമിലെ നഗോണിൽ വച്ചാണ് ആത്മഹത്യ ചെയ്തത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ