കൊല്ലം ജില്ലയിൽ ഇന്ന് 1597 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു.
ഇതര സംസ്ഥാനത്തു നിന്നുമെത്തിയ 4 പേർക്കും സമ്പർക്കം മൂലം 1586 പേർക്കും 7 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 598 പേർ രോഗമുക്തി നേടി.
ക്രമ നം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കോവിഡ് ബാധിതരുടെ എണ്ണം
കോർപ്പറേഷൻ
1 കൊല്ലം 479
മുനിസിപ്പാലിറ്റികൾ
2 കരുനാഗപ്പളളി 33
3 കൊട്ടാരക്കര 14
4 പരവൂർ 54
5 പുനലൂർ 21
ഗ്രാമപഞ്ചായത്തുകൾ
6 അഞ്ചൽ 11
7 അലയമൺ 4
8 ആദിച്ചനല്ലൂർ 15
9 ആര്യങ്കാവ് 3
10 ആലപ്പാട് 4
11 ഇടമുളയ്ക്കൽ 29
12 ഇട്ടിവ 4
13 ഇളമാട് 11
14 ഇളമ്പളളൂർ 26
15 ഈസ്റ്റ് കല്ലട 6
16 ഉമ്മന്നൂർ 5
17 എഴുകോൺ 24
18 ഏരൂർ 21
19 ഓച്ചിറ 18
20 കടയ്ക്കൽ 27
21 കരവാളൂർ 6
22 കരീപ്ര 6
23 കല്ലുവാതുക്കൽ 23
24 കുണ്ടറ 8
25 കുന്നത്തൂർ 7
26 കുമ്മിൾ 8
27 കുലശേഖരപുരം 9
28 കുളക്കട 4
29 കുളത്തുപ്പുഴ 74
30 കൊറ്റങ്കര 69
31 ക്ലാപ്പന 12
32 ചടയമംഗലം 17
33 ചവറ 25
34 ചാത്തന്നൂർ 32
35 ചിതറ 2
36 ചിറക്കര 14
37 തലവൂർ 1
38 തഴവ 9
39 തൃക്കരുവ 9
40 തൃക്കോവിൽവട്ടം 22
41 തെക്കുംഭാഗം 12
42 തെന്മല 12
43 തേവലക്കര 52
44 തൊടിയൂർ 9
45 നിലമേൽ 17
46 നീണ്ടകര 8
47 നെടുമ്പന 15
48 നെടുവത്തൂർ 6
49 പട്ടാഴി 6
50 പട്ടാഴി വടക്കേക്കര 3
51 പത്തനാപുരം 19
52 പനയം 17
53 പന്മന 32
54 പവിത്രേശ്വരം 15
55 പിറവന്തൂർ 7
56 പൂതക്കുളം 10
57 പൂയപ്പളളി 16
58 പെരിനാട് 23
59 പേരയം 11
60 പോരുവഴി 4
61 മയ്യനാട് 32
62 മേലില 13
63 മൈനാഗപ്പളളി 7
64 മൈലം 10
65 വിളക്കുടി 3
66 വെട്ടിക്കവല 5
67 വെളിനല്ലൂർ 7
68 വെളിയം 16
69 വെസ്റ്റ് കല്ലട 6
70 ശാസ്താംകോട്ട 30
71 ശൂരനാട് നോർത്ത് 8
ആകെ 1597
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ