🌺🌲 ശുഭസുപ്രഭാതം 🌲🌺
_വ്യവസ്ഥകളോടുള്ള യുക്തിഭദ്ര സമീപനമാണ്, ഏതു വ്യവസ്ഥയെയും സ്വീകാര്യവും കാര്യക്ഷമവും ആക്കുന്നത്._
🌿💧 ശുഭദിനാശംസകൾ💧🌿
🌷🌺 ശുഭസുപ്രഭാതം 🌺🌷
_വിജയിച്ച ഏതൊരാൾക്കും പറയാനുണ്ടാവും ഒരു വേദനയുടെ കഥ. ഏതൊരു വേദനിക്കുന്ന കഥയുടെ അവസാനവും വിജയമായിരിക്കും..._
🦚🌸ശുഭദിനാശംസകൾ🌸🦚
*💥🙏🏻ശുഭസുപ്രഭാതം🙏🏻💥*
_മനസ്സിൽ ദയയുടെ കണികയുള്ളവർ ആരാണോ, അവർ ദൈവത്തോളം തന്നെ വലിയവൻ ആണ്._
🌼🌱ശുഭദിനാശംസകൾ🌱🌼
🌸🎄 ശുഭസുപ്രഭാതം 🎄🌸
_വീഴ്ച്ചകൾ ഉണ്ടായവരെ തളർത്തരുത്... എഴുന്നേൽക്കാൻ സഹായിക്കുക. കാരണം നമുക്കും നാളെ വീഴ്ചകൾ സംഭവിക്കാം..._
🌷🦚ശുഭദിനാശംസകൾ🦚🌷
💧🌼 ശുഭസുപ്രഭാതം 🌼💧
_ബുദ്ധിയുടെ പ്രതലത്തിൽ നിന്ന് എന്തിനെയും വ്യാഖ്യാനിക്കാൻ ശ്രമിക്കുമ്പോഴാണ്, അടുപ്പവും അർത്ഥവും നഷ്ടപ്പെടുന്നത്._
🦚🌹ശുഭദിനാശംസകൾ🌹🦚
🍁🙏🏻 ശുഭസുപ്രഭാതം 🙏🏻🍁
_എഴുതപ്പെട്ട നിയമങ്ങൾ കൊണ്ട് മാത്രം ഒന്നിനെയും കീഴ്പ്പെടുത്താനോ ശരിയാക്കാനോ കഴിയില്ല. ആളുകളുടെ സമീപനത്തിനും ഉൾക്കാഴ്ചക്കും ഉള്ളിലായിരിക്കും നിയമത്തിന്റെ അതിർത്തി രേഖ._
💧🌹ശുഭദിനാശംസകൾ🌹💧
Top 100 Malayalam Morning Positive Motivational Whatsapp Status
💧🌸 ശുഭസുപ്രഭാതം 🌸💧
_സമനില വിടുന്നത് കൊണ്ട് ഒരു നിലയും നേരെയാകില്ല. സമീപനങ്ങളിലെ സൗമ്യതയാണ് ബന്ധങ്ങളുടെ നിലനിൽപ്പും തീവ്രതയും തീരുമാനിക്കുന്നത്._
➗🌲ശുഭദിനാശംസകൾ🌲➗
💐🍁 ശുഭസുപ്രഭാതം 🍁💐
_നാം എന്തായി തീരുമെന്ന്, നമ്മുടെ ചിന്തകൾ തീരുമാനിക്കും._
🎄🌷ശുഭദിനാശംസകൾ🌷🎄
🎄🌼 ശുഭസുപ്രഭാതം 🌼🎄
_അളവിൽക്കവിഞ്ഞ് ലഭിക്കുന്നതൊന്നും അളന്ന് ഉപയോഗിക്കാനാകില്ല, അവയോടുള്ള മനോഭാവം തന്നെ നിസ്സംഗതയും നിസ്സാരതയും ആയിരിക്കും..._
🦚ശുഭദിനാശംസകൾ🦚
🌺💧 ശുഭസുപ്രഭാതം 💧🌺
_പരമാവധി മാപ്പ് കൊടുക്കുക, കാലത്തെയും മനുഷ്യരുടെ പ്രവൃത്തിയേയും മറക്കാൻ ശ്രമിക്കുക. ചില വേദനകൾക്ക് അത് തന്നെ മരുന്ന്_
🙏🏻ശുഭദിനാശംസകൾ🙏🏻
🍁🌲 ശുഭസുപ്രഭാതം🌲🍁
_ആരെയാണോ നിങ്ങൾ സ്നേഹിക്കുന്നത് അത് അവർ കാൺകെ പ്രകടിപ്പിക്കണം...,_
_കാരണം ലോകം മുഴുവൻ കണ്ട താജ്മഹൽ മുംതാസ് മാത്രം കണ്ടിട്ടില്ല..._
🔆🔅ശുഭദിനാശംസകൾ🔅🔆
🍁🌿 ശുഭസുപ്രഭാതം 🌿🍁
_മഴ പെയ്തില്ലെങ്കിലും, തീ കത്തിയില്ലെങ്കിലും ചിലർ നനയും ചിലർക്ക് പൊള്ളും. അതാണ് ജീവിതം..._
🌼🎄ശുഭദിനാശംസകൾ🎄🌼
🌸🦚 ശുഭസുപ്രഭാതം🦚🌸
_അധ്വാനിക്കാതെയും പരിശ്രമിക്കാതെയും വെറുതെ മടിപിടിച്ചിരുന്ന് എനിക്ക് വിധിയില്ലെന്ന് പറയുന്നതിൽ അർത്ഥമില്ല...!!!_
🌹💧ശുഭദിനാശംസകൾ💧🌹
🌹🌱 ശുഭസുപ്രഭാതം 🌱🌹
_ഒരു ബന്ധവും ഒരുപാട് കാലത്തേക്കില്ല... മനുഷ്യനല്ലേ...? മാറും, മടുക്കും, മറക്കും..._
🌲🔅ശുഭദിനാശംസകൾ🔅🌲
🌿🌻 ശുഭസുപ്രഭാതം 🌻🌿
_പുറം മോടികളിൽ ഒതുങ്ങുന്ന മാറ്റങ്ങളുടെ അകം പൊള്ളയായിരിക്കും, എന്ന് മാത്രമല്ല അവയ്ക്ക് കാലത്തിനൊപ്പം സഞ്ചരിക്കാനുള്ള ശേഷി ഉണ്ടാകില്ല._
🌸🌹ശുഭദിനാശംസകൾ🌹🌸
🌸🌲 ശുഭസുപ്രഭാതം 🌲🌸
_സന്തോഷമുളവാക്കുന്ന നമ്മുടെ എല്ലാ നേട്ടങ്ങളുടെയും ഉറവിടം, നേടണമെന്നുള്ള അദമ്യമായ ആഗ്രഹം തന്നെയാണ്... ഈശ്വര സ്മൃതിയിൽ ജീവിക്കുന്നവർക്ക് അസാധ്യമായി ഒന്നുമില്ല !_
💧🔆ശുഭദിനാശംസകൾ🔆💧
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ