ഫുട്ബോള്‍ ഇതിഹാസം ഡിഗോ മറഡോണ അന്തരിച്ചു

Football maradona passed away


ഫുട്ബോള്‍ ഇതിഹാസം ഡിഗോ മറഡോണ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. 60 വയസ്സായിരുന്നു. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ചികിൽസയിലായിരുന്നു.

       അർജൻ്റീനക്കായി ലോക ഫുഡ് ബോളിൽ നിരവധി മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 91 രാജ്യാന്തര ഫുഡ് ബോൾ മത്സരങ്ങളിൽ നിന്നായി 34 ഗോളുകൾ അദ്ദേഹത്തിൻ്റേതായിട്ടുണ്ട്. 21 ലോകകപ്പിൽ നിന്നായി 8 ഗോളുകൾ നേടി. 1986 ൽ ലോകകപ്പ് നേടിയ അർജൻ്റീനയുടെ ക്യാപ്റ്റനായിരുന്നു. 2010 ൽ ടീമിൻ്റെ മുഖ്യ പരിശീലകനായിരുന്നു.

Post a Comment

വളരെ പുതിയ വളരെ പഴയ