മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം അപകടത്തിൽപ്പെട്ടു.
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ പൈലറ്റ് വാഹനം അപകടത്തിൽപ്പെട്ടു. കളമശേരി പ്രീമിയർ ജംഗ്ഷനിലാണ് അപകടമുണ്ടായത്.
സിഐ ഉൾപ്പെടെ നാല് പോലീസുകാർക്ക് പരിക്കേറ്റു. പി. ടി. തോമസിന് ആദരാഞ്ജലി അർപ്പിച്ച് മടങ്ങവെയാണ് അപകടം.
إرسال تعليق