എസ് എൻ ഡി പി യോഗം ശാഖാ സെക്രട്ടറിയെ യൂണിയൻ ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

എസ് എൻ ഡി പി യോഗം ശാഖാ സെക്രട്ടറിയെ യൂണിയൻ ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

ആലപ്പുഴ: എസ് എൻ ഡി പി യോഗം ശാഖാ സെക്രട്ടറിയെ യൂണിയൻ ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ പുറക്കാട് ശാഖാ സെക്രട്ടറി രാജുവാണ് മരിച്ചത്. സംഘടനാ പ്രശ്‌നങ്ങളാണ് മരണ കാരണമെന്ന് സംശയിക്കുന്നു. ഇന്നലെ അർദ്ധരാത്രിയാണ് രാജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൈക്രോ ഫിനാൻസ് അടക്കമുള്ള കാര്യങ്ങളിൽ രാജുവുമായി ചിലർക്ക് തർക്കം ഉണ്ടായിരുന്നതായി പോലീസ് പറയുന്നു.

Post a Comment

أحدث أقدم