ടിപ്പർലോറികളും മണ്ണുമാന്തിയും പിടികൂടി.

ടിപ്പർലോറികളും മണ്ണുമാന്തിയും പിടികൂടി
റാന്നി : അനധികൃതമായി മണ്ണ് കടത്താൻ ശ്രമിച്ച അഞ്ച് ടിപ്പർ ലോറികളും മണ്ണുമാന്തിയും റാന്നി ഡിവൈ.എസ്.പി. മാത്യു ജോർജ് പിടികൂടി. ബുധനാഴ്ച രാത്രി ഒന്നരയോടെ ചെല്ലക്കാട്ടു നിന്നുമാണിവ പിടികൂടിയത്. സീനിയർ പോലീസ് ഓഫീസർ രാജേഷ് കുമാർ, സിവിൽ പോലീസ് ഓഫീസർ എൽ. ടി. ലിജു എന്നിവരും ഡിവൈ. എസ്.പി. യോടൊപ്പം ഉണ്ടായിരുന്നു.

Post a Comment

أحدث أقدم