ശിവഗിരി തീർത്ഥാടനം; കലാപരിപാടികൾ ഇന്നു മുതൽ.

ശിവഗിരി തീർത്ഥാടനം; കലാപരിപാടികൾ ഇന്നു മുതൽ.
ശിവഗിരി : 89-ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ചുള്ള കലാപരിപാടികൾ ശനിയാഴ്ച ആരംഭിക്കും. 25-ന് വൈകീട്ട് 5-ന് ഭക്തിഗാനാഞ്ജലി, രാത്രി 7-ന് നൃത്തനൃത്യങ്ങൾ. 
      26-ന് വൈകീട്ട് 5-ന് സ്കൂൾ വിദ്യാർത്ഥികളുടെ കലാപരിപാടികൾ, 6.30-ന് കരോക്കെ ഗാനമേള. 
     27-ന് വൈകീട്ട് 6-നും രാത്രി 7.30-നും കരോക്കെ ഗാനമേള. 
       28-ന് വൈകീട്ട് 6-ന് നൃത്തനൃത്യങ്ങൾ, രാത്രി 8-ന് ഡാൻസ്, 8.30-ന് കരോക്കെ ഗാനമേള. 
      29-ന് വൈകീട്ട് 6-മുതൽ ഡാൻസ്, 6.30-ന് നൃത്തനൃത്യങ്ങൾ.
        30-ന് വൈകീട്ട് 6.30-ന് തീർത്ഥാടന കലാപരിപാടികളുടെ ഉദ്ഘാടനം മികച്ച ബാലനടനുള്ള സംസ്ഥാന സർക്കാർ അവാർഡ് ജേതാവ് എസ്. നിരഞ്ജൻ ഉദ്ഘാടനം ചെയ്യും. 7-ന് നൃത്താവിഷ്കാരം, 7.30-ന് ഗാനോത്സവം, ഗുരുദേവ സംഗീതാർച്ചന, രാത്രി 11.30-ന് ഭക്തിഗാനസുധ. 
      31-ന് രാത്രി 7-ന് കഥാപ്രസംഗം, 9-ന് ഫ്യൂഷൻ സംഗീതപരിപാടി. ജനുവരി ഒന്നിന് രാത്രി 7-ന് ഗുരുദേവ കൃതികളുടെ ഭജൻസ്, 8.30-ന് ഹൃദയഗീതങ്ങൾ.

Post a Comment

أحدث أقدم