ഒ​മി​ക്രോ​ൺ ബാ​ധി​ച്ച ഒ​ന്ന​ര വ​യ​സു​കാ​രി രോ​ഗ​മു​ക്ത​യാ​യി.

ഒ​മി​ക്രോ​ൺ ബാ​ധി​ച്ച ഒ​ന്ന​ര വ​യ​സു​കാ​രി രോ​ഗ​മു​ക്ത​യാ​യി.
പൂനെ: മ​ഹാ​രാ​ഷ്ട്ര​യി​ൽ കോ​വി​ഡ് വക​ഭേ​ദ​മാ​യ ഒ​മി​ക്രോ​ൺ ബാ​ധി​ച്ച ഒ​ന്ന​ര വ​യ​സു​കാ​രി രോ​ഗ​മു​ക്ത​യാ​യി. പൂ​ന​യി​ലെ പിം​പ്രി ചി​ഞ്ച് വാഡി സ്വ​ദേ​ശി​യാ​യ കു​ട്ടി രോ​ഗം ഭേ​ദ​മാ​യ​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി ​വി​ട്ടു. ഈ ​കു​ട്ടി​യ​ട​ക്കം നാലു പേ​രു​ടെ പ​രി​ശോ​ധ​ന ഫ​ലം ഇന്നലെ നെ​ഗ​റ്റീ​വാ​യി.
      ജി​ല്ല​യി​ൽ പു​തു​താ​യി ഒ​മി​ക്രോ​ൺ ബാ​ധി​ച്ച മൂ​ന്ന് വ​യ​സു​കാ​ര​ന് രോ​ഗ ലക്ഷ​ണ​ങ്ങ​ളി​ല്ലെ​ന്നും സു​ഖ​മാ​യി​രി​ക്കു​ന്നു​വെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പിം​പ്രി ചി​ഞ്ച് വാഡി മേഖ​ല​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത നാ​ല് പുതി​യ ഒ​മി​ക്രോ​ൺ കേ​സു​ക​ളി​ൽ ഒന്നാ​ണ് മൂ​ന്ന് വ​യ​സു​കാ​ര​ൻ. ര​ണ്ട് പുരു​ഷ​ൻ​മാ​രും സ്ത്രീ​യു​മാ​ണ് രോ​ഗ​ബാ​ധി​ത​രാ​യ മ​റ്റ് മൂ​ന്നു​പേ​ർ.

Post a Comment

أحدث أقدم