ലതിക സുഭാഷ് കേരള ഫോറസ്റ്റ് ഡവലപ്മെന്റ് കോർപറേഷൻ ചെയർപഴ്സൺ.

ലതിക സുഭാഷ് കേരള ഫോറസ്റ്റ് ഡവലപ്മെന്റ് കോർപറേഷൻ ചെയർപഴ്സൺ.
തിരു.: കേരള ഫോറസ്റ്റ് ഡവലപ്മെന്റ് കോർപറേഷൻ ചെയർപഴ്സനായി എൻസിപി നേതാവ് ലതിക സുഭാഷിനെ നിയമിച്ചു. മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷയായിരുന്ന ലതിക, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലാണ് കോൺഗ്രസ് പാർട്ടി വിട്ടത്. പിന്നീട് ഏറ്റുമാനൂരിൽ സ്വതന്ത്രയായി മത്സരിച്ചു. തിരഞ്ഞെടുപ്പിന് ശേഷം എൻസിപിയിൽ ചേർന്ന ലതിക ഇപ്പോൾ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻറാണ്.

Post a Comment

أحدث أقدم