സ്വകാര്യ ബസ് സമരം മാറ്റിവെച്ചു.
കോട്ടയം: അടുത്ത ചൊവ്വാഴ്‌ച മുതല്‍ നടത്തുവാന്‍ തീരുമാനിച്ചിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവെച്ചു. യാത്രാ നിരക്കു വര്‍ദ്ധനവുമായി ബന്ധപെട്ടു സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് അനുകൂലമായ ചില നടപടികള്‍ ഉണ്ടാകുന്ന സാഹചര്യത്തിലാണ് ഡിസംബര്‍ 21 മുതല്‍ നിശ്ചയിച്ച സ്വകാര്യ ബസ് ഉടമകളുടെ അനശ്ചിത കാല സമരം മാറ്റിവെച്ചതെന്ന് ബസ് ഉടമ സംയുക്ത സമിതി നേതാക്കള്‍ അറിയിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ